"എം.എ.എം.യു.പി.എസ് തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19256-wiki (സംവാദം | സംഭാവനകൾ) No edit summary |
19256-wiki (സംവാദം | സംഭാവനകൾ) |
||
വരി 12: | വരി 12: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>ഞങ്ങളുടെ സ്കൂളിൽ പതിനാലു ഡിവിഷനുകൾ പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട് .കുട്ടികൾക്കു ആനുപാതികമായി മൂത്രപ്പുരകളും ശൗചാലയങ്ങളും ഉണ്ട് .കളിസ്ഥലവും കുടിവെള്ളവും ഉണ്ട് .</big> | <big>ഞങ്ങളുടെ സ്കൂളിൽ പതിനാലു ഡിവിഷനുകൾ പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട് .കുട്ടികൾക്കു ആനുപാതികമായി മൂത്രപ്പുരകളും ശൗചാലയങ്ങളും ഉണ്ട് .കളിസ്ഥലവും കുടിവെള്ളവും ഉണ്ട് .പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ ഈ സ്ഥാപനത്തിന്റെ സവിശേഷതയാണ് .</big> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
14:09, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
1936ഇലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്
ചരിത്രം
സ്കൂളിന്റെ മുഴുവൻ പേര് മുഹാമ്മദീയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .തവനൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് .പ്രസിദ്ധമായ നിളാനദി തീരത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1935ൽ സ്ഥാപിക്കപ്പെട്ട ഈ മഹനീയ സ്ഥാപനം വിദ്യാഭ്യാസത്തിനു വലിയ പ്രാധന്യം കൊടുക്കാതിരുന്ന ആ കാലഘട്ടത്തിലും തവനൂരിന്റെ വിദ്യാഭ്യാസ പുരോഗതിക് വലിയ ഒരു സംഭാവന നൽകുകയുണ്ടായി .സമൂഹത്തിന്റെ സർവ്വതോൻമുഖമായ വികാസത്തിന് തവനൂർ എം എ എം യു പി സ്കൂൾ ഒരു വലിയ പങ്ക് വഹിച്ചു .താഴെ തട്ടിലുള്ള ജനങ്ങൾക് വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു .ഇന്ന് സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിൽക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികളാണ് .
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ പതിനാലു ഡിവിഷനുകൾ പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട് .കുട്ടികൾക്കു ആനുപാതികമായി മൂത്രപ്പുരകളും ശൗചാലയങ്ങളും ഉണ്ട് .കളിസ്ഥലവും കുടിവെള്ളവും ഉണ്ട് .പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ ഈ സ്ഥാപനത്തിന്റെ സവിശേഷതയാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
ടാലെന്റ് ലാബ് -തുന്നൽ പരിശീലനം
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകന്റെപേര് | കാലഘട്ടം |
---|---|---|
1 | അച്യുതൻ . കെ .കെ | |
2 | വേലായുധൻ .കെ .പി | |
3 | ജയദേവൻ .കെ.എം. |
ചിത്രശാല
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.849639064875948, 75.98168103964454|zoom=18}}