"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌/2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44055-vidyarangam seminar23.jpeg|ലഘുചിത്രം]]
[[പ്രമാണം:44055-vidyarangam seminar23.jpeg|ലഘുചിത്രം]]
കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനുതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തുകയുണ്ടായി.
 
== മാഗസിൻ പ്രകാശനം2024 ==
[[പ്രമാണം:44055-padanolsavam malayalam2024.resized.JPG|ലഘുചിത്രം|വിദ്യാരംഗം മാഗസിൻ]]
പഠനോത്സവത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ മാഗസിൻ പ്രധാന അതിഥിയായ സുരേഷ് കുമാർ സാർ പ്രകാശനം ചെയ്തു.കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനുതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തുകയുണ്ടായി.

1. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയുമായി സഹകരിച്ച് പരിസ്ഥിതി ഇതിവൃത്തമായി വരുന്ന സാഹിത്യരചനകൾ പരിചയപ്പെടാൻ ക്ലാസ് റൂം പ്രവർത്തനമായി നല്കി. അപ്രകാരം പരിചയപ്പെട്ട കൃതികളുടെ ആസ്വാദനക്കുറിപ്പ് എഴുതി വാങ്ങിച്ചു.

13:35, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

മാഗസിൻ പ്രകാശനം2024

വിദ്യാരംഗം മാഗസിൻ

പഠനോത്സവത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ മാഗസിൻ പ്രധാന അതിഥിയായ സുരേഷ് കുമാർ സാർ പ്രകാശനം ചെയ്തു.കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനുതകുന്ന നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തുകയുണ്ടായി.

1. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയുമായി സഹകരിച്ച് പരിസ്ഥിതി ഇതിവൃത്തമായി വരുന്ന സാഹിത്യരചനകൾ പരിചയപ്പെടാൻ ക്ലാസ് റൂം പ്രവർത്തനമായി നല്കി. അപ്രകാരം പരിചയപ്പെട്ട കൃതികളുടെ ആസ്വാദനക്കുറിപ്പ് എഴുതി വാങ്ങിച്ചു.

2. ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ട് നിന്ന സാഹിത്യ മത്സരങ്ങൾ നടത്തി. പ്രശ്നോത്തരി, കഥാരചന , കവിതാരചന , ഉപന്യാസം, പുസ്തകാസ്വാദനം , പ്രസംഗം എന്നിവ നടത്തുകയുണ്ടായി.

3. ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ സാഹിത്യ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു കൂടാതെ ബഷീർ പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി.

4. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ "കുമാരനാശാനും മലയാള കവിതയും " എന്ന വിഷയത്തിൽ ഒരു സെമിനാർ അവതരണം നടത്തി. ഹൈസ്കൂൾ വിഭാഗത്തിലെ മൂന്ന് കുട്ടികൾ സെമിനാർ അവതരിപ്പിക്കുകയും അതിൽ മാളവിക എന്ന കുട്ടി ഉപജില്ലാ മത്സരത്തിന് യോഗ്യത നേടുകയും ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത് നാലാം സ്ഥാനം നേടുകയും ചെയ്തു. ഒരു സെമിനാർ എങ്ങനെ സംഘടിപ്പിക്കണം, എങ്ങനെ ഒരു പ്രബന്ധം തയ്യാറാക്കാം, ഏപ്രകാരം അവതരിപ്പിക്കാം എന്നീ കാര്യങ്ങളിൽ നല്ല ജ്ഞാനം ഈ പരിപാടിയിലൂടെ കുട്ടികൾക്ക് നേടാനായി.

5. വിദ്യാരംഗം കലാസാഹിത്യ വേദി ഉപജില്ലാ തലത്തിൽ എൽ.പി വിഭാഗത്തിൽ ചിത്രരചന, യു.പി വിഭാഗത്തിന് അഭിനയം, എച്ച്.എസ് വിഭാഗത്തിന് പുസ്തകാസ്വാദനം എന്നീ ശില്പശാലകൾ സംഘടിപ്പിച്ചു . അതിൽ വീരണകാവ് സ്കൂളിൽ നിന്നും ആറ് കുട്ടികൾ പങ്കെടുത്തു. സജീവമായ ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ ശില്പശാലകൾ