"G. B. L. P. S. Ujar Uluvar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ പി ടി എ,എസ് എം സി,എം പി ടി എ എന്നിവ സജീവമാണ്.
കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ PTA, SMC, MPTA എന്നിവ സജീവമാണ്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 107: വരി 107:
*Dr. Ganesh (Profesr)
*Dr. Ganesh (Profesr)
*Dr. Abdul Rahman
*Dr. Abdul Rahman
*YOUSAF ULWAR
*Yousaf Ulwar (Ward Member)


== IMAGE GALARY ==
== IMAGE GALARY ==

12:28, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
G. B. L. P. S. Ujar Uluvar
വിലാസം
UJAR ULUWAR

KIDOOR പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04998 213486
ഇമെയിൽ11205ulwar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11205 (സമേതം)
യുഡൈസ് കോഡ്32010100118
വിക്കിഡാറ്റQ64398374
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല മഞ്ചേശ്വരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പള KUMBLA പഞ്ചായത്ത് (Panchayath)
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം GENERAL SCHOOL
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ137
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻISHWARA NAIKA A K
പി.ടി.എ. പ്രസിഡണ്ട്MUHAMMED KUNHI
എം.പി.ടി.എ. പ്രസിഡണ്ട്SAHARBHANA
അവസാനം തിരുത്തിയത്
04-03-202411205


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് G B L P SCHOOL UJAR ULUWAR . 1946 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുമ്പള KUMBLA പഞ്ചായത്തിലെ UJAR ULUWAR എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്.


ചരിത്രം

1946 ൽ ഉളുവാർ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 1974 ൽ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളിൽ ഇടക്കാലത്ത് കുട്ടികൾ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികൾ വർദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെ മലയാളം ,കന്ന‍ഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തിൽ ഇംഗ്ലീ‍ഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് സ്മാർട്ട് ക്ലാസ്സ്റൂം അടക്കം എട്ട് ക്ലാസ്സ്മുറികൾ,ഒരു കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,ഒരു അഡാപ്റ്റഡ് ടോയ്ലറ്റ്,ഗേൾഫ്രന്റ് ലി ടോയ് ലറ്റ്,നാലു ടോയ് ലറ്റ്, എന്നീ സൗകര്യങ്ങൾ നിലവിലുണ്ട്.കുട്ടികൾക്ക് മികച്ച കമ്പ്യൂട്ടർ പഠനം നൽകുന്നതിനായി ഒരു ഡസ്ക്ടോപ്പ്,അഞ്ച് ലാപ്ടോപ്പ്,ഒരു എൽ സി ഡി പ്രൊജക്ടർ എന്നിവയുണ്ട്.കുട്ടികൾക്കു ഉല്ലസിച്ചു പഠിക്കാനുള്ള പെഡഗോഗിക് പാർക് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.സ്കൂളിനു സ്വന്തമായി ഒരു വാഹനമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. വിദ്യാരംഗം
  2. ശുചിത്വക്ലബ്ബ്
  3. ഗണിതക്ലബ്ബ്
  4. പ്രവൃത്തി പരിചയം

മാനേജ്‌മെന്റ്

കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി വിദ്യാലയമായ ഈ സ്ഥാപനത്തിൽ PTA, SMC, MPTA എന്നിവ സജീവമാണ്.

മുൻസാരഥികൾ

YEAR NAME OF THE HM
സർവശ്രീ പദ്മനാഭ ആൾവ,
ഗൗരമ്മ,
അബ്ദുൾഖാദർ
സുശീല
ഈശ്വർ റാവു
ജയവന്തി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr. Ganesh (Profesr)
  • Dr. Abdul Rahman
  • Yousaf Ulwar (Ward Member)

IMAGE GALARY

വഴികാട്ടി

  • കുമ്പള മംഗലാപുരം ദേശീയപാതയിൽ 2 കി മീ സഞ്ചരിച്ചാൽ ആരിക്കാടി ജംഗ്ഷൻ- കിഴക്കോട്ട് കളത്തൂർ റോഡിൽ നാലു കിലോമീറ്റർ സഞ്ചരിച്ചാൽ പൂക്കട്ട- വടക്കോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

{{#multimaps:12.6405,74.9605 |zoom=13}}

"https://schoolwiki.in/index.php?title=G._B._L._P._S._Ujar_Uluvar&oldid=2139229" എന്ന താളിൽനിന്ന് ശേഖരിച്ചത്