"എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=='''വിദ്യാരംഗം കലാ സാഹിത്യ വേദി>'''==
=='''വിദ്യാരംഗം കലാ സാഹിത്യ വേദി>'''==
[[പ്രമാണം:IMG-20220111-WA0412.jpg|ലഘുചിത്രം|vayana]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണത്തിൻ്റെ ഭാഗമായി 10 അംഗങ്ങൾ ഉള്ള ഒരു ക്ലബ്ബ രൂപീകരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ഉൾപ്പെടുന്ന രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അക്ഷരപ്പൂക്കട എന്ന ഒരു ബോക്സ് സ്കൂൾ വരാന്തയിൽ സ്ഥാപിച്ചു.കുട്ടികൾ തയ്യാറാക്കുന്ന കഥ കവിത ഇവയിലേതെങ്കിലും ഒരു രചന അക്ഷരപ്പൂക്കടയിലേക്കിടണം. ഒരു മാസത്തിന് ശേഷം അക്ഷരപ്പൂ കുടയിലെ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പതിപ്പ് തയ്യാറാക്കി.സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. പിന്നീട് ഓൺലൈൻ പ്രവർത്തനങ്ങളിലേക്ക് മാറിയപ്പോൾ വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനവും സർഗോത്സവവും 2021 ആഗസ്റ്റ് 9 ന് സ്കൂൾ വാട് | സാപ്പ് ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി. കുട്ടിൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.തുടർന്ന് കഥാരചന ചിത്രരചന കവിതാ രചന എന്നീ സ്കൂൾ തല മത്സരങ്ങൾ നടത്തി.

127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2128827" എന്ന താളിൽനിന്ന് ശേഖരിച്ചത്