"എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡ്ഡഡ്  
|ഭരണവിഭാഗം=എയ്ഡ്ഡഡ്  
|സ്കൂൾ വിഭാഗം=എൽ .പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=1മുതൽ 4 വരെ  
|പഠന വിഭാഗങ്ങൾ1=1മുതൽ 4 വരെ  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=

13:14, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പെരുമ്പടപ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ

എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ
വിലാസം
പെരുമ്പടപ്പ്

എം.എ.ആർ.എം.എൽ.പി.എസ്. പെരുമ്പടപ്പ
,
പെരുമ്പടപ്പ പി.ഒ.
,
659580
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04942629399
ഇമെയിൽmarmlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാഭ്യാസം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമനോഹരി.എസ്.യു
പി.ടി.എ. പ്രസിഡണ്ട്ജാഷിർ
അവസാനം തിരുത്തിയത്
01-03-202419526wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എം എ ആർ എം എൽ പി എസ് പെരുമ്പടപ്പ്

സ്വാതന്ത്ര്യ സമര നായകനും  ധീര ദേശാഭിമാനിയും പുരോഗമന ചിന്തകനുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നാമധേയത്തിൽ ( എം എ ആർ എം എൽ പി ) 1964  ജൂണിൽ ഒന്നാം ക്ലാസ് മാത്രമായി ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ ആറാം വാർഡ് പട്ടേരിക്കുന്നിൽ ഞങ്ങളുടെ സ്കൂൾ സ്ഥാപിതമായി. ആദ്യകാല മാനേജ്മെന്റിൽ നിന്നും വർഷങ്ങൾക്കുശേഷം പെരുമ്പടപ്പ് പുത്തൻപള്ളി ജാറം കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും സ്കൂളിലെ നല്ല കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.

അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന വിദ്യാലയത്തിന് വിശാലമായ ശിഷ്യഗണങ്ങളെയും പ്രമുഖ അധ്യാപകരെയും സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിച്ചു. കാലാന്തരത്തിൽ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾ മാത്രമായി ഇവിടത്തെ പഠിതാക്കൾ.

അഞ്ച് അധ്യാപകരും പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി നൂറിൽ താഴെ കുട്ടികളുമാണ് ഇവിടെ ഇപ്പോഴുള്ളത്.

സാരഥികൾ

  • രാമദാസ് മാസ്റ്റർ
  • കമലാക്ഷി ടീച്ചർ
  • ജാനകി ടീച്ചർ
  • വത്സല ടീച്ചർ
  • മമ്മിക്കുട്ടി മാസ്റ്റർ
  • ശ്രീമതി ടീച്ചർ
  • നന്ദ കുമാരി ടീച്ചർ
  • സാവിത്രിക്കുട്ടി ടീച്ചർ
  • തങ്കമ്മ ടീച്ചർ
  • ഷീല മാത്യു  ടീച്ചർ 

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ് മുറികളും ശുചിമുറികളോടുകൂടിയ ഓഫീസ് മുറി, സ്റ്റാഫ് മുറി എന്നിവയാണ് സ്കൂൾ കെട്ടിടത്തിൽ ഉള്ളത് .4 ശുചിമുറികളും സ്റ്റോർ റൂം,അടുക്കള എന്നിവയും സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .3 വശങ്ങൾ ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ടിൽ കിണർ ഉണ്ട് .ജൈവ ഉദ്യാനവും സ്കൂൾമുറ്റത്തുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ് ,ജൈവകൃഷി,വിദ്യാരംഗം കലാസാഹിത്യവേദി, എന്നിവ സ്കൂളിൽ പ്രവർത്തനക്ഷമമാണ്

വഴികാട്ടി

{{#multimaps: 10.70798,75.99623|zoom=18 }}