ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43072 (സംവാദം | സംഭാവനകൾ)
'കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(വ്യത്യാസം ഇല്ല)

09:28, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്‌കൂളിലെ കലാധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളിലെ ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്ലബ് ഉപകരിക്കുന്നു.