"സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!''സ്കൂളിലെ മുൻ അദ്ധ്യാപകർ :'' | |||
സി.എം ജോസഫ് ചെറുകര | സി.എം ജോസഫ് ചെറുകര | ||
വരി 107: | വരി 108: | ||
ജെസി റ്റി ജോൺ | ജെസി റ്റി ജോൺ | ||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ | എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ |
21:37, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ | |
---|---|
വിലാസം | |
കുരുവിനാൽ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04822205929 |
ഇമെയിൽ | stmichaelslpsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31520 (സമേതം) |
യുഡൈസ് കോഡ് | 32101000505 |
വിക്കിഡാറ്റ | Q87658816 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസിമോൾ സി.എ |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് കെ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സതീഷ് |
അവസാനം തിരുത്തിയത് | |
26-02-2024 | 31520-hm |
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മൈക്കിൾസ്.എൽ.പി.സ്കൂൾ കുരുവിനാൽ.
ചരിത്രം
പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. കൂടുതൽ അറിയാൻ...
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് മനോഹരമായ ചുറ്റു മതിൽ ഉണ്ട്.വാഹനങ്ങൾ കയറ്റുവാൻ വേണ്ടി റാമ്പോടു കൂടിയ പ്രവേശനകവാടമാണുള്ളത്. സ്കൂൾ ഗ്രൗണ്ട് ഇല്ല. സമീപത്തുള്ള പള്ളിയുടെ ഗ്രൗണ്ടാണ് പ്രയോജനപ്പെടുത്തുന്നത്. ജലനിധിയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. നവീകരിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള കഞ്ഞിപ്പുരയാണ് ഇപ്പോഴുള്ളത്. വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയ്ലറ്റ് . കുട്ടികളുടെ പഠനത്തിന് സഹായകമായി സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ബൊഗൈൻ വില്ല,ചെത്തി, കോളാമ്പി,സീനിയ, പത്തുമണിപ്പൂവ്, എന്നിവ കൂടാതെ ഗ്രോ ബാഗുകളിൽ പാകിയ പച്ചക്കറി തൈകൾ എന്നിവയാൽ സമ്പന്നമാണ് ജൈവവൈവിധ്യ ഉദ്യാനം.
സ്കൂൾ
സെന്റ് മൈക്കിൾസ് എൽപി സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സ്കൂളിലെ മുഴുവൻകുട്ടികളെയും ഏതെങ്കിലും ഒരു ക്ലബ്ബിൽ പങ്കാളിയാക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഗ്രൂപ്പുകളും വളരെ നല്ല രീതിയിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സി.എം ജോസഫ് ചെറുകര ഉലഹന്നാൻ ജോസഫ് ശ്രീമതി ഏലി ചാണ്ടി എം.പി മത്തായി മുണ്ടക്കാലിൽ സി. ബനീത്ത കെ.കെ ജോസഫ് കക്കാട്ടിൽ മേരി ജോസഫ് മുരിയങ്കരി സി. ജെർമൈൻ സി.തെരസ് പിണക്കാട്ട് സി. റോസ് സെബാസ്റ്റ്യൻ സി. ടിൻസി( ജെസ്സി മാത്യു) സി.ലിസമ്മ മാത്യു ജെസി റ്റി ജോൺ |
---|
നേട്ടങ്ങൾ
എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ
- ആൽബിൻ ബേബി
- ആഷ്ലി സന്തോഷ്
- വിഷ്ണു മോഹൻ ആർ.
- അനു എലിസബത്ത് ഇമ്മാനുവൽ
- ദിവ്യസുരേഷ്
- അമൽ രാജേന്ദ്രൻ
- എമിൽ ക്രിസ് ബെന്നി
- ഗൗരി നന്ദ സുരേഷ്
- നന്ദു രാമചന്ദ്രൻ
- ഷെറോൺ ബിജു
- എയ്ഞ്ചൽ മേരി മാത്യു
- ആദർശ് സി.എസ്
- അനക്സ് ആന്റോ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.70463,76.648798 |width=1100px|zoom=16}}
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31520
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ