"പൂളക്കുറ്റി എൽ.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ശാസ്ത്രോൽസവം) |
(ചെ.)No edit summary |
||
വരി 38: | വരി 38: | ||
</p> | </p> | ||
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:98%; text-align:justify; width:95%; color:black;"><gallery mode="packed-hover"> | <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:98%; text-align:justify; width:95%; color:black;"><gallery mode="packed-hover"> | ||
പ്രമാണം:14830-logo new.png | |||
പ്രമാണം:14830-logo new.png | |||
പ്രമാണം:14830-logo new.png | |||
പ്രമാണം:14830-logo new.png | |||
</gallery> | </gallery> | ||
</div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | </div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> |
12:20, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കോളർഷിപ്പ് മികവുകൾ
എൽ എസ് എസ് സ്കോളർഷിപ്പ് ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് പൂളക്കുറ്റി എൽ.പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഇരിട്ടി ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.
സ്കോളർഷിപ്പ് മികവുകൾ ഗ്രാഫ് രൂപത്തിൽ കാണുക
എൽ എസ് എസ്
കലാമേള മികവുകൾ
വിദ്യാർത്ഥികളുടെ കലാരംഗത്തെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ സ്കൂൾ തല മൽസരങ്ങൾ സംഘടിപ്പിക്കുകയും മികച്ച നിലവാരം പുലർത്തുന്നവരെ ഉപജില്ലാ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ മേളയിൽ മാത്രമല്ല ജില്ലാ മേളയിലും ഏറ്റവും കൂടുതൽ ഗ്രേഡുകൾ നേടി പൂളക്കുറ്റി എൽ.പി സ്കൂൾ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണെന്ന് അംഗീകാരങ്ങൾ സാക്ഷ്യം പറയും.
കായിക മികവുകൾ
അക്കാദമിക മികവിനോടൊപ്പം വിദ്യാർത്ഥികളുടെ കായിക ശേഷി കൂടി വർദ്ധിപ്പിക എന്ന ലക്ഷ്യത്തോടു കൂടി ഉപജില്ലാ സ്പോർട്സ് & ഗെയിംസ് മൽസരങ്ങളിലെ പങ്കാളിത്തത്തിന് പുറമേ പൂളക്കുറ്റി പ്രദേശത്തെ സ്പോർട്സ് ക്ലബുകളുടെ സഹകരണത്തോടെ നിരന്തര പരിശീലനം വിദ്യർത്ഥികൾ നേടുന്നു.
ശാസ്ത്രോൽസവം
പൊതു വിദ്യാഭ്യാസ വകുപ്പ് വർഷം തോറും നടത്തുന്ന ശാസ്ത്രോൽസവത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയ ഐ ടി മേളകളിലെ എല്ലാ ഇനങ്ങളിലും പൂളക്കുറ്റി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.
എൻഡോവ്മെന്റ്
കലാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥിക്ക് സ്കൂളിലെ പൂർവ്വ അധ്യാപികയായ ടീച്ചർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വർഷം തോറും സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്നു.
സ്കൂൾ തല അംഗീകാരങ്ങൾ
സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ കലാ കായിക മൽസരങ്ങൾ, ക്ലബുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൽസരങ്ങളിലെ വിജയികൾ, എൽ എസ് എസ് സ്കോളർഷിപ്പ് വിജയികൾ തുടങ്ങിയവർക്ക് സർട്ടിഫിക്കറ്റുകളും മൊമന്റോകളും സ്കൂൾ നൽകി വരുന്നു.
പ്രതിഭകൾ ആദരിക്കപ്പെടുന്നു