"പൂളക്കുറ്റി എൽ.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 48: | വരി 48: | ||
= ഹെൽത്ത് ക്ലബ് = | = ഹെൽത്ത് ക്ലബ് = | ||
[[പ്രമാണം:14830-logonew23.png|വലത്ത്|249x249ബിന്ദു]] | |||
<p style="text-align:justify"> | |||
പൂളക്കുറ്റി എൽ.പി സ്കൂളിൽ വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ്ബ് . ഹെൽത്ത് ക്ലബ്ബിൻറെ ഭാഗമായി സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും കിണറും വാട്ടർ ടാങ്കും സ്കൂൾ പിടിഎയുടെ സഹായത്തോടെ ശുചിയാക്കുകയും അണുനശീകരണംനടത്തുകയും ചെയ്യുന്നു . ഇതു കൂടാതെ സ്ക്കൂളിൽ ഉപയോഗിക്കുന്ന വെള്ളം കൃത്യമായ സമയത്തുതന്നെ ടെസ്റ്റ് ചെയ്യുകയും ഉപയോഗക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു . | പൂളക്കുറ്റി എൽ.പി സ്കൂളിൽ വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ്ബ് . ഹെൽത്ത് ക്ലബ്ബിൻറെ ഭാഗമായി സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂളും പരിസരവും കിണറും വാട്ടർ ടാങ്കും സ്കൂൾ പിടിഎയുടെ സഹായത്തോടെ ശുചിയാക്കുകയും അണുനശീകരണംനടത്തുകയും ചെയ്യുന്നു . ഇതു കൂടാതെ സ്ക്കൂളിൽ ഉപയോഗിക്കുന്ന വെള്ളം കൃത്യമായ സമയത്തുതന്നെ ടെസ്റ്റ് ചെയ്യുകയും ഉപയോഗക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു . | ||
| വരി 60: | വരി 60: | ||
കോവിഡിനുശേഷം കുട്ടികൾക്ക് കൈകളിൽ സാനിറ്റൈസർ നൽകുകയും കുട്ടികളുടെ ശരീരതാപനില നിരീക്ഷിക്കുകയ്യും ചെയ്തു . ഒപ്പം കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്കുകൾ വയ്ക്കുന്നു എന്നും ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ഉറപ്പ് വരുത്തുന്നു | കോവിഡിനുശേഷം കുട്ടികൾക്ക് കൈകളിൽ സാനിറ്റൈസർ നൽകുകയും കുട്ടികളുടെ ശരീരതാപനില നിരീക്ഷിക്കുകയ്യും ചെയ്തു . ഒപ്പം കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നു എന്നും മാസ്കുകൾ വയ്ക്കുന്നു എന്നും ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ഉറപ്പ് വരുത്തുന്നു | ||
ഹെൽത്ത് ക്ലബ്ബിൻറെ സഹായത്തോടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും ഹൈറ്റും വെയിറ്റും എല്ലാവർഷവും നോക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. | ഹെൽത്ത് ക്ലബ്ബിൻറെ സഹായത്തോടെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും ഹൈറ്റും വെയിറ്റും എല്ലാവർഷവും നോക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ എല്ലാ കാര്യങ്ങളിലും സമയോചിതമായി ഇടപെട്ട് വരികയാണ് പൂളക്കുറ്റി എൽ.പി സ്കൂളിലെ ഹെൽത്ത് ക്ലബ് | ||
</p> | |||
[[പ്രമാണം:14830-logonew23.png|35x35ബിന്ദു]] | |||
<font size=4>'''[[{{PAGENAME}}/ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ|ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങൾ]]'''</font size> | |||