"സെന്റ് ലൂയീസ് എൽ പി എസ്, മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:
|വിക്കിഡാറ്റ ക്യു ഐഡി=Q99510463
|വിക്കിഡാറ്റ ക്യു ഐഡി=Q99510463
|യുഡൈസ് കോഡ്=32080800613
|യുഡൈസ് കോഡ്=32080800613
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1/6/1900
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=june 1
|സ്ഥാപിതവർഷം=1900
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=st.Louis LPS,Mundamveli
|പോസ്റ്റോഫീസ്=മുണ്ടംവേലി  
|പോസ്റ്റോഫീസ്=മുണ്ടംവേലി  
|പിൻ കോഡ്=682507
|പിൻ കോഡ്=682507
വരി 34: വരി 34:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രേം ജോസ്  
|പി.ടി.എ. പ്രസിഡണ്ട്=പ്രേം ജോസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സാലി
|എം.പി.ടി.എ. പ്രസിഡണ്ട്=Bincy
|സ്കൂൾ ചിത്രം=26315 school 1.jpeg
|സ്കൂൾ ചിത്രം=26315 school 1.jpeg
|size=350px
|size=350px

12:44, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ലൂയീസ് എൽ പി എസ്, മുണ്ടംവേലി
വിലാസം
മുണ്ടംവേലി

st.Louis LPS,Mundamveli
,
മുണ്ടംവേലി പി.ഒ.
,
682507
,
എറണാകുളം ജില്ല
സ്ഥാപിതം1/6/1900 - june 1 - 1900
വിവരങ്ങൾ
ഫോൺ0484 2232024
ഇമെയിൽstlouislps2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്26315 (സമേതം)
യുഡൈസ് കോഡ്32080800613
വിക്കിഡാറ്റQ99510463
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലത വി. എക്സ്
പി.ടി.എ. പ്രസിഡണ്ട്പ്രേം ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്Bincy
അവസാനം തിരുത്തിയത്
21-02-202426315


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളി ഉപകരണങ്ങളോടുകൂടിയ കളിസ്ഥലം .

ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയുള്ള ശുചിമുറി .

ടൈൽ വിരിച്ചു ഭംഗിയാക്കിയ എല്ലാവിധ സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ .

ഔഷധ സസ്യങ്ങളാലും ഫലവൃക്ഷങ്ങളാലും ഭംഗിയുള്ള പൂക്കളാലും നിറഞ്ഞ മനോഹരമായ പൂന്തോട്ടം .

നവീകരിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള .

അഗ്നിശമന ഉപകരണവും  ഇ എൽ ടി സിയും അടങ്ങിയ ക്യാബിൻ തിരിച്ചുള്ള ഓഫീസ് മുറി .

ഐ സി ടി പഠനത്തിനാവശ്യമായ ലാപ്ടോപ്പ് ,പ്രൊജക്ടർ ,ടി വി ,പ്രിൻറർ ,സ്കാനർ എന്നീ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ട് . 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അധ്യാപകർ :പി ജോൺ കെ 1923-1924,വി എക്സ് അലക്സാണ്ടർ 1924-1926,പി ,എഫ്  പോൾ 1926-27,

എം വി ജോസഫ് 1927-1947,ശ്രീമതി പി . ജെ വിറോണി 1947-1976,ടി ജെ ജേക്കബ് 1976-1982,ടി കാതറിൻ 1982-1985,ടി സി കുഞ്ഞപ്പൻ 1985-1999,ക്ലാരിസ് പെരേര 1999-2000,ആൻജെല വെർണൽ 2000-൨൦൦൩

ഗ്രേസ് ജോർജ് 2003-2008,റെസിൽദാ വി എക്സ്  2008-2014,സിസ്റ്റർ ജാൻസി കെ എ 2014-2019,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : വിപിൻ സേവിയർ(ഗായകൻ),ബിനീഷ് ബാസ്റ്റിൻ (നടൻ),മോൺസിഞ്ഞോർ ലോറെൻസ് പുളിയാണത്ത് ,etc

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തോപ്പും പടിയിൽ നിന്നും കണ്ണമാലി ചെല്ലാനം റൂട്ടിൽ ഓടുന്ന ബസ്സിൽ മുണ്ടംവേലി പള്ളിസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാം.
  • തോപ്പുംപടിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഓട്ടോയിൽ എത്തിച്ചേരാം.
  • മാനാശ്ശേരിയിൽ നിന്നും കിഴക്കോട്ട് 600 മീറ്റർ

  • മുണ്ടംവേലി പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:9.92289,76.25655 |zoom=18}} ---