"സെന്റ് ജോർജ്ജ് എൽപിഎസ് കുഴിമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സ്നേഹിയായ ശ്രീ .അജയ് കുമാറിന്റെ വിജ്ഞാനപ്രദമായ പ്രകൃതി പഠന ക്ലാസ് ക്രമീകരിച്ചു .കുട്ടികൾ വൃക്ഷ തൈകൾ കൊണ്ടുവന്നു .സ്കൂളിന്റെ വിവിധ ഇടങ്ങളിൽ നട്ടു പിടിപ്പിച്ചു .
 
ജൂൺ (പത്തൊൻപത് )വായനാ ദിനത്തോടനുബന്ധിച്ചു ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു .ശ്രീ. പി .എൻ  പണിക്കരുടെ ജന്മ ഗൃഹത്തിലേക്കും ഗ്രന്ഥ ശാലയിലേക്കും ആണ് പോയത് .ആ യാത്ര കുട്ടികളെ വളരെയധികം സ്വാധീനിച്ചു .വായിച്ചു വളരുക എന്ന കുഞ്ഞുണ്ണി മാഷിന്റെ ആശയങ്ങളെ വേരുപിടിപ്പിക്കാൻ സഹായിച്ചു .

15:11, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സ്നേഹിയായ ശ്രീ .അജയ് കുമാറിന്റെ വിജ്ഞാനപ്രദമായ പ്രകൃതി പഠന ക്ലാസ് ക്രമീകരിച്ചു .കുട്ടികൾ വൃക്ഷ തൈകൾ കൊണ്ടുവന്നു .സ്കൂളിന്റെ വിവിധ ഇടങ്ങളിൽ നട്ടു പിടിപ്പിച്ചു .