"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (കൂടുതൽ പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
ജൂൺ 1 പ്രാർത്ഥനയോടും ആശംസയോടും വിവിധ കലാപരിപാടികളോടും നവാഗതരെ സ്വാഗതം ചെയ്ത് സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു.
'''ജൂൺ 1''' പ്രാർത്ഥനയോടും ആശംസയോടും വിവിധ കലാപരിപാടികളോടും നവാഗതരെ സ്വാഗതം ചെയ്ത് സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം മരങ്ങൾ നട്ടുപിടിപ്പിച്ച് സ്കൂൾ അങ്കണങ്ങൾ കൂടുതൽ മോടി പിടിപ്പിച്ചു.
'''ജൂൺ 5''' പരിസ്ഥിതി ദിനാഘോഷം മരങ്ങൾ നട്ടുപിടിപ്പിച്ച് സ്കൂൾ അങ്കണങ്ങൾ കൂടുതൽ മോടി പിടിപ്പിച്ചു.

ജൂൺ 22ന് ക്ലാസ് പിടിഎയുടെ ആദ്യ യോഗം ചേർന്ന് സ്കൂൾതല പിടിഎ രൂപീകരിച്ചു.
'''ജൂൺ 22'''ന് ക്ലാസ് പിടിഎയുടെ ആദ്യ യോഗം ചേർന്ന് സ്കൂൾതല പിടിഎ രൂപീകരിച്ചു.

ജൂൺ 19 കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് ഒരാഴ്ചകാലം വായനാവാരമായി ആചരിക്കുകയും റാലി സംഘടിപ്പിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് വൃക്ഷങ്ങൾ അലങ്കരിച്ചു.  
'''ജൂൺ 19''' കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് ഒരാഴ്ചകാലം വായനാവാരമായി ആചരിക്കുകയും റാലി സംഘടിപ്പിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് വൃക്ഷങ്ങൾ അലങ്കരിച്ചു.  

ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണവും പനി ബോധവൽക്കരണ ക്ലാസും നടത്തി ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ വീട്ടിലും സ്കൂളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു.
'''ജൂൺ 26''' ലഹരി വിരുദ്ധ ദിനാചരണവും പനി ബോധവൽക്കരണ ക്ലാസും നടത്തി ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ വീട്ടിലും സ്കൂളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു.

പഠനത്തിൽ പ്രയാസം നേരിടുന്ന കുഞ്ഞുങ്ങളെ മുൻനിരയിൽ എത്തിക്കുവാൻ സഹായകമാകുന്ന പഠന  പിന്തുണ പ്രവർത്തനങ്ങൾ ആയ ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം ഉല്ലാസ ഗണിതം ഗണിതവിജയം വായന ചങ്ങാത്തം ശ്രദ്ധ എന്നിവ തുടർപ്രവർത്തനങ്ങളായി നടത്തിവരുന്നു.

വരി 17: വരി 17:
നാലാം ക്ലാസിലെ വിദ്യാർത്ഥികൾ മൈ ഇംഗ്ലീഷ് വേൾഡ് മാഗസിൻ തയ്യാറാക്കി വരുന്നു.

ജൂലൈ 21 ചാന്ദ്രദിനം
'''ജൂലൈ 21''' ചാന്ദ്രദിനം

ചാന്ദ്ര വിസ്മയങ്ങളെ കുറിച്ചും ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുന്നതിനായി വീഡിയോ കാണിച്ചു.

ഓഗസ്റ്റ് 2 ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം
'''ഓഗസ്റ്റ് 2''' ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ ലഞ്ച് ബ്രേക്കിന് കുട്ടികൾ ഒരുമിച്ചുകൂടി ഭാഷാ പരിപോഷണത്തിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

വരി 27: വരി 27:
ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയങ്കണം മനോഹരമാക്കാൻ ശലഭോ ധ്യാനം,  ജൈവവൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഓഗസ്റ്റ് 15ന് St. Roch's  ടിടിഐ /എൽപിഎസ് , ഹൈസ്കൂൾ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി ദേശീയ നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു  Mass PT ഡിസ്പ്ലേ നടത്തി.
'''ഓഗസ്റ്റ് 15'''ന് St. Roch's  ടിടിഐ /എൽപിഎസ് , ഹൈസ്കൂൾ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി ദേശീയ നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു  Mass PT ഡിസ്പ്ലേ നടത്തി.

ഓണപ്പാട്ടും കളികളുമായി ഓണാഘോഷം വർണ്ണാഭമായി നടന്നു വിഭവസമൃദ്ധമായ ഓണസദ്യയും പായസവും കുഞ്ഞുങ്ങൾക്ക് നൽകി ആഘോഷത്തിന് മാറ്റുകൂട്ടി.

സെപ്റ്റംബർ 5 അധ്യാപക ദിനം മനോഹരമായി ആചരിച്ചു.
'''സെപ്റ്റംബർ 5''' അധ്യാപക ദിനം മനോഹരമായി ആചരിച്ചു.

സെപ്റ്റംബർ 20 21 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി കുട്ടികളുടെ സർഗാത്മ ശേഷി ജന്മവാസന എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടത്തിയത്.
'''സെപ്റ്റംബർ 20, 21''' തീയതികളിൽ സ്കൂൾ കലോത്സവം നടത്തി കുട്ടികളുടെ സർഗാത്മ ശേഷി ജന്മവാസന എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടത്തിയത്.

സെപ്റ്റംബർ 27 നവ കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ സ്പെഷ്യൽ അസംബ്ലി നടത്തി.
എൽ പി തലത്തിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് മികച്ച രക്ഷകർത്താവായി എങ്ങനെ ഓരോരുത്തർക്കും മാറാം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ക്ലാസ് ശ്രീ സെൽവിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
 
'''സെപ്റ്റംബർ 27''' നവ കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ സ്പെഷ്യൽ അസംബ്ലി നടത്തി.

ആസാദി ക അമൃത് മഹോത്സവത്തിന്റെ അനുസ്മരണത്തിന്റെ അവസാന പരിപാടിയായ മേരി മിഠി മേരാ ദേഷ് ക്യാമ്പയിൻ നടത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചാം തീയതി ഗാന്ധിദർശൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
'''ഒക്ടോബർ 2''' ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചാം തീയതി ഗാന്ധിദർശൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.
 
SEAS എക്സാം നടത്തുന്നതിനായി നമ്മുടെ വിദ്യാലയം തിരഞ്ഞെടുക്കുകയും ഒക്ടോബർ 27ന് മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ നടത്തി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി കൂടുതൽ പരിശീലിപ്പിച്ച് നവംബർ മൂന്നിന് വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കി.
 
'''നവംബർ 1''' കേരളപ്പിറവിയുടെ 67 ആം വാർഷികത്തോടനുബന്ധിച്ച് മലയാള ദിനാഘോഷവും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.
 
'''നവംബർ മൂന്നിന്''' സീസ്  മോഡൽ പരീക്ഷ നടത്തി.
 
'''നവംബർ 8'''ന് കായിക ദിനം സംഘടിപ്പിക്കുകയും ചെയ്തു.
 
'''നവംബർ 14'''ന്  സ്കൂൾതല ശിശുദിനാഘോഷം നടത്തി.
 
ശുശ്രുത മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ഐ ടെസ്റ്റിംഗ് മെഡിക്കൽ ക്യാമ്പിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. കാഴ്ചയിൽ പ്രശ്നം നേരിടുന്ന കുട്ടികളെ കണ്ടെത്തി.
 
ഡിസ്ട്രിക്ട് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 280 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

{{PSchoolFrame/Pages}}
'''ഫെബ്രുവരി 9'''പഠനത്തിന് കൂടുതൽ താല്പര്യവും ഉണർവും നൽകുന്നതിനായി വിനോദയാത്ര സംഘടിപ്പിച്ചു.{{PSchoolFrame/Pages}}
{{Yearframe/Header}}ജൂൺ 1 പ്രവേശനോത്സവം:  നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു.
{{Yearframe/Header}}'''ജൂൺ 1''' പ്രവേശനോത്സവം:  നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം:
'''ജൂൺ 5''' പരിസ്ഥിതി ദിനം:

120 വൃക്ഷത്തൈകൾ വനം വകുപ്പിന്റെ കീഴിൽ നിന്ന് ലഭിക്കുകയുണ്ടായി. അത് കുട്ടികൾക്ക് വിതരണം ചെയ്തു.

വരി 52: വരി 68:
എക്കോ ക്ലബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനയും പരിസ്ഥിതി ദിന ക്വിസും നടത്തി.

ജൂൺ 19 വായനാദിനം:
'''ജൂൺ 19''' വായനാദിനം:

പുതിയ ബുക്കുകൾ ഉൾപ്പെടുത്തി സ്കൂൾ ലൈബ്രറി ഉദ്ഘാടനം.

വരി 60: വരി 76:
ക്ലാസ് പിടിഎ രൂപീകരിച്ചു.
ക്ലാസ് പിടിഎ രൂപീകരിച്ചു.

ജൂൺ 27 പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു.
'''ജൂൺ 27 പു'''കയില വിരുദ്ധ റാലി സംഘടിപ്പിച്ചു.

ജൂലൈ 15ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
'''ജൂലൈ 15'''ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ജൂലൈ 21ന് ചാന്ദ്രദിനം സംഘടിപ്പിച്ചു.
'''ജൂലൈ 21'''ന് ചാന്ദ്രദിനം സംഘടിപ്പിച്ചു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രദർശനവും പോസ്റ്ററുകളും തയ്യാറാക്കി.

വരി 78: വരി 94:
അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ധീര ദേശാഭിമാനികളുടെ വേഷഭൂഷണങ്ങളോടുകൂടിയ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ഓഗസ്റ്റ് 25ന് ഓണാഘോഷ പരിപാടികൾ നടത്തി.
'''ഓഗസ്റ്റ് 25'''ന് ഓണാഘോഷ പരിപാടികൾ നടത്തി.

ഓഗസ്റ്റ് 27ന് സ്കൂൾതല കായിക മത്സരങ്ങൾ നടത്തി.
'''ഓഗസ്റ്റ് 27'''ന് സ്കൂൾതല കായിക മത്സരങ്ങൾ നടത്തി.

സെപ്റ്റംബർ 30ന് സ്കൂൾതല ശാസ്ത്രോത്സവം നടത്തി.
'''സെപ്റ്റംബർ 30'''ന് സ്കൂൾതല ശാസ്ത്രോത്സവം നടത്തി.

ഒക്ടോബർ 15ന് ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ശ്രീമാൻ ദിലീപ്,എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവന്റവ് ഓഫീസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
'''ഒക്ടോബർ 15'''ന് ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ശ്രീമാൻ ദിലീപ്,എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവന്റവ് ഓഫീസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഒൿടോബർ 20 21 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.
ഒൿടോബർ 2021 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

13:25, 15 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 1 പ്രാർത്ഥനയോടും ആശംസയോടും വിവിധ കലാപരിപാടികളോടും നവാഗതരെ സ്വാഗതം ചെയ്ത് സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം മരങ്ങൾ നട്ടുപിടിപ്പിച്ച് സ്കൂൾ അങ്കണങ്ങൾ കൂടുതൽ മോടി പിടിപ്പിച്ചു.

ജൂൺ 22ന് ക്ലാസ് പിടിഎയുടെ ആദ്യ യോഗം ചേർന്ന് സ്കൂൾതല പിടിഎ രൂപീകരിച്ചു.

ജൂൺ 19 കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഹ്വാനമനുസരിച്ച് ഒരാഴ്ചകാലം വായനാവാരമായി ആചരിക്കുകയും റാലി സംഘടിപ്പിച്ച മഹത് വ്യക്തികളുടെ ചിത്രങ്ങൾ കൊണ്ട് വൃക്ഷങ്ങൾ അലങ്കരിച്ചു.

ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണവും പനി ബോധവൽക്കരണ ക്ലാസും നടത്തി ശുചിത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആഴ്ചയിൽ ഒരിക്കൽ വീട്ടിലും സ്കൂളിലും ഡ്രൈ ഡേ ആചരിച്ചു വരുന്നു.

പഠനത്തിൽ പ്രയാസം നേരിടുന്ന കുഞ്ഞുങ്ങളെ മുൻനിരയിൽ എത്തിക്കുവാൻ സഹായകമാകുന്ന പഠന  പിന്തുണ പ്രവർത്തനങ്ങൾ ആയ ഹലോ ഇംഗ്ലീഷ് മലയാളത്തിളക്കം ഉല്ലാസ ഗണിതം ഗണിതവിജയം വായന ചങ്ങാത്തം ശ്രദ്ധ എന്നിവ തുടർപ്രവർത്തനങ്ങളായി നടത്തിവരുന്നു.

ഭാഷാ ഉത്സവത്തോടനുബന്ധിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പാട്ട് അരങ്ങ്

നടത്തി.

നാലാം ക്ലാസിലെ വിദ്യാർത്ഥികൾ മൈ ഇംഗ്ലീഷ് വേൾഡ് മാഗസിൻ തയ്യാറാക്കി വരുന്നു.

ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്ര വിസ്മയങ്ങളെ കുറിച്ചും ചാന്ദ്ര പര്യവേഷണങ്ങളെക്കുറിച്ചും കുഞ്ഞുങ്ങളെ ബോധവൽക്കരിക്കുന്നതിനായി വീഡിയോ കാണിച്ചു.

ഓഗസ്റ്റ് 2 ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

ആഴ്ചയിൽ മൂന്ന് ദിവസങ്ങൾ ലഞ്ച് ബ്രേക്കിന് കുട്ടികൾ ഒരുമിച്ചുകൂടി ഭാഷാ പരിപോഷണത്തിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്ത പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയങ്കണം മനോഹരമാക്കാൻ ശലഭോ ധ്യാനം,  ജൈവവൈവിധ്യ പാർക്ക്, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നുവരുന്നു.

ഓഗസ്റ്റ് 15ന് St. Roch's  ടിടിഐ /എൽപിഎസ് , ഹൈസ്കൂൾ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം നടത്തി ദേശീയ നേതാക്കളുടെ വേഷം ധരിച്ച് എത്തിയ കുഞ്ഞുങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു  Mass PT ഡിസ്പ്ലേ നടത്തി.

ഓണപ്പാട്ടും കളികളുമായി ഓണാഘോഷം വർണ്ണാഭമായി നടന്നു വിഭവസമൃദ്ധമായ ഓണസദ്യയും പായസവും കുഞ്ഞുങ്ങൾക്ക് നൽകി ആഘോഷത്തിന് മാറ്റുകൂട്ടി.

സെപ്റ്റംബർ 5 അധ്യാപക ദിനം മനോഹരമായി ആചരിച്ചു.

സെപ്റ്റംബർ 20, 21 തീയതികളിൽ സ്കൂൾ കലോത്സവം നടത്തി കുട്ടികളുടെ സർഗാത്മ ശേഷി ജന്മവാസന എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നടത്തിയത്.

എൽ പി തലത്തിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് മികച്ച രക്ഷകർത്താവായി എങ്ങനെ ഓരോരുത്തർക്കും മാറാം എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവൽക്കരണ ക്ലാസ് ശ്രീ സെൽവിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

സെപ്റ്റംബർ 27 നവ കേരള പദ്ധതിയുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ സ്പെഷ്യൽ അസംബ്ലി നടത്തി.

ആസാദി ക അമൃത് മഹോത്സവത്തിന്റെ അനുസ്മരണത്തിന്റെ അവസാന പരിപാടിയായ മേരി മിഠി മേരാ ദേഷ് ക്യാമ്പയിൻ നടത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചാം തീയതി ഗാന്ധിദർശൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.

SEAS എക്സാം നടത്തുന്നതിനായി നമ്മുടെ വിദ്യാലയം തിരഞ്ഞെടുക്കുകയും ഒക്ടോബർ 27ന് മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ നടത്തി വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി കൂടുതൽ പരിശീലിപ്പിച്ച് നവംബർ മൂന്നിന് വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കി.

നവംബർ 1 കേരളപ്പിറവിയുടെ 67 ആം വാർഷികത്തോടനുബന്ധിച്ച് മലയാള ദിനാഘോഷവും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.

നവംബർ മൂന്നിന് സീസ്  മോഡൽ പരീക്ഷ നടത്തി.

നവംബർ 8ന് കായിക ദിനം സംഘടിപ്പിക്കുകയും ചെയ്തു.

നവംബർ 14ന്  സ്കൂൾതല ശിശുദിനാഘോഷം നടത്തി.

ശുശ്രുത മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ഐ ടെസ്റ്റിംഗ് മെഡിക്കൽ ക്യാമ്പിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. കാഴ്ചയിൽ പ്രശ്നം നേരിടുന്ന കുട്ടികളെ കണ്ടെത്തി.

ഡിസ്ട്രിക്ട് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്‌ലറ്റിക് മീറ്റിൽ 280 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

ഫെബ്രുവരി 9പഠനത്തിന് കൂടുതൽ താല്പര്യവും ഉണർവും നൽകുന്നതിനായി വിനോദയാത്ര സംഘടിപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ജൂൺ 1 പ്രവേശനോത്സവം: നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിക്കുകയും ഒപ്പം പായസവിതരണം നടത്തുകയും ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനം:

120 വൃക്ഷത്തൈകൾ വനം വകുപ്പിന്റെ കീഴിൽ നിന്ന് ലഭിക്കുകയുണ്ടായി. അത് കുട്ടികൾക്ക് വിതരണം ചെയ്തു.

സ്കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

എക്കോ ക്ലബ് രൂപീകരിക്കുകയും ക്ലബ്ബിൻറെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുകയും ചെയ്തു. പോസ്റ്റർ രചനയും പരിസ്ഥിതി ദിന ക്വിസും നടത്തി.

ജൂൺ 19 വായനാദിനം:

പുതിയ ബുക്കുകൾ ഉൾപ്പെടുത്തി സ്കൂൾ ലൈബ്രറി ഉദ്ഘാടനം.

വായനാദിന ക്വിസ് മത്സരം നടത്തി.

ക്ലാസ് പിടിഎ രൂപീകരിച്ചു.

ജൂൺ 27 പുകയില വിരുദ്ധ റാലി സംഘടിപ്പിച്ചു.

ജൂലൈ 15ന് ലൈൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രമഫലമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ജൂലൈ 21ന് ചാന്ദ്രദിനം സംഘടിപ്പിച്ചു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രദർശനവും പോസ്റ്ററുകളും തയ്യാറാക്കി.

അമ്മാവനമായി ബന്ധപ്പെടുത്തി നൃത്ത പരിപാടികൾ ആസൂത്രണം ചെയ്തു.

ഓഗസ്റ്റ് മാസം പത്താം തീയതി ആസാദിക അമൃത മഹോത്സവുമായി ബന്ധപ്പെട്ട മത്സരങ്ങൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഹർ ഘർ തിരങ്ക യുമായി ബന്ധപ്പെട്ട്

കുട്ടികൾക്ക് എല്ലാവർക്കും ദേശീയ പതാക വിതരണം ചെയ്യുകയും വീടുകളിൽ പതാക ഉയർത്തുന്നതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തു .

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വർണ്ണാഭമായ റാലി സംഘടിപ്പിച്ചു.

അതോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. ധീര ദേശാഭിമാനികളുടെ വേഷഭൂഷണങ്ങളോടുകൂടിയ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

ഓഗസ്റ്റ് 25ന് ഓണാഘോഷ പരിപാടികൾ നടത്തി.

ഓഗസ്റ്റ് 27ന് സ്കൂൾതല കായിക മത്സരങ്ങൾ നടത്തി.

സെപ്റ്റംബർ 30ന് സ്കൂൾതല ശാസ്ത്രോത്സവം നടത്തി.

ഒക്ടോബർ 15ന് ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ശ്രീമാൻ ദിലീപ്,എക്സൈസ് ഡിപ്പാർട്ട്മെൻറ് പ്രിവന്റവ് ഓഫീസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഒൿടോബർ 20, 21 തീയതികളിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

നവംബർ മൂന്നാം തീയതി പാടിയ പദ്ധതി സംഘാടക സമിതി രൂപീകരിച്ചു.

നമ്പർ 9ന് നടന്ന സബ് ജില്ലാതല കായികോത്സവത്തിൽ തുടർച്ചയായി ഒമ്പതാം തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

നവംബർ 14 ശിശുദിനാചരണം

കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.

നവംബർ 15 ആം തീയതി ജനകീയ പാഠ്യപദ്ധതി ചർച്ച നടത്തി.

ഡിസംബർ 14ന് ക്രിസ്മസ് ആഘോഷ പരിപാടികൾ നടത്തി.

ഫെബ്രുവരി മൂന്നാം തീയതി ആ കുളത്തേക്ക് പഠനയാത്ര സംഘടിപ്പിച്ചു.

ഫെബ്രുവരി17ന് സ്കൂൾ വാർഷികാഘോഷം  സംഘടിപ്പിച്ചു.

മാർച്ച് 8ന് വാർഡ് കൗൺസിലർ ശ്രീമതി അയറിൻ ദാസിന്റെ അധ്യക്ഷതയിൽ പഠനോത്സവം നടത്തി.

മാർച്ച് 21ന് വാർഷിക പരീക്ഷ ആരംഭിച്ചു.

മാർച്ച് 31ന് മധ്യവേനൽ അവധിക്കായി സ്കൂൾ അടച്ചു.