"ജി എൽ പി എസ് മാവൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{prettyurl|Govt. LPS Mavudy}} | {{prettyurl|Govt. LPS Mavudy}} | ||
[[പ്രമാണം:IMG-20220209-WA0224.jpg|ലഘുചിത്രം|ജി എൽ പി എസ് മാവുടി]] | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=മാവുടി | | സ്ഥലപ്പേര്=മാവുടി | ||
വരി 27: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1982 ൽ സ്ഥാപിതമായ മാവുടി ഗവ എൽ പി സ്കൂൾ അധ്യയന നിലവാരംകൊണ്ടും കുട്ടികളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ഇന്ന് ഏവരാലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന സ്കൂളാണ് എന്നത് വളരെ അഭിമാനകരമാണ്. | |||
മാവുടി എന്ന ഗ്രാമപ്രദേശത്തെ ആളുകളുടെ വിദ്യ അഭ്യസിക്കാനുളള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. അതുകൊണ്ടുതന്നെ അന്നത്തെ കാലത്തു ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. | |||
ഇന്ന് അൺഎയിഡഡ് സ്ഥാപനങ്ങളുടെ കടന്നുകയറ്റംമൂലം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും അധ്യയന നിലവാരം കൊണ്ട് മാവുടി സ്കൂൾ മുൻനിരയിൽ തന്നെ നിലകൊളളുന്നു. | |||
തികച്ചും സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ സ്കൂൾ മറ്റു സമീപസ്കൂളുകളെക്കാൾ മികച്ച നിലവാരം പുലർത്തുന്നു. ഉപജില്ലാ കലാ-പ്രവർത്തി പരിചയ-ശാസ്ത്ര മേളകളിൽ ഉയർന്ന പോയിൻറുകൾ ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ എല്ലാ വർഷവും നേടുന്നു. | |||
കൂടാതെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി തുടർച്ചയായി എൽ എസ് എസ് വിജയം മാവുടി ഗവ.എൽ പി സ്കൂളിനുണ്ട്. അതുമാത്രമല്ല, പരിചയ സമ്പന്നരായ കഠിനാധ്വാനികളായ അധ്യാപകരുടെ നേതൃത്വത്തിലുളള അധ്യയനം മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
13:29, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് മാവൂടി | |
---|---|
വിലാസം | |
മാവുടി പല്ലാരിമംഗലം പി ഒ,മാവുടി , 686671 | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 8547930327 |
ഇമെയിൽ | glpsmavudy111@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27345 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അയിഷ പി കെ |
അവസാനം തിരുത്തിയത് | |
12-02-2024 | 27345 |
................................
ചരിത്രം
1982 ൽ സ്ഥാപിതമായ മാവുടി ഗവ എൽ പി സ്കൂൾ അധ്യയന നിലവാരംകൊണ്ടും കുട്ടികളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ഇന്ന് ഏവരാലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന സ്കൂളാണ് എന്നത് വളരെ അഭിമാനകരമാണ്.
മാവുടി എന്ന ഗ്രാമപ്രദേശത്തെ ആളുകളുടെ വിദ്യ അഭ്യസിക്കാനുളള ഏക ആശ്രയമായിരുന്നു ഈ സ്കൂൾ. അതുകൊണ്ടുതന്നെ അന്നത്തെ കാലത്തു ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.
ഇന്ന് അൺഎയിഡഡ് സ്ഥാപനങ്ങളുടെ കടന്നുകയറ്റംമൂലം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും അധ്യയന നിലവാരം കൊണ്ട് മാവുടി സ്കൂൾ മുൻനിരയിൽ തന്നെ നിലകൊളളുന്നു.
തികച്ചും സാധാരണക്കാരായ തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ സ്കൂൾ മറ്റു സമീപസ്കൂളുകളെക്കാൾ മികച്ച നിലവാരം പുലർത്തുന്നു. ഉപജില്ലാ കലാ-പ്രവർത്തി പരിചയ-ശാസ്ത്ര മേളകളിൽ ഉയർന്ന പോയിൻറുകൾ ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ എല്ലാ വർഷവും നേടുന്നു.
കൂടാതെ കഴിഞ്ഞ അഞ്ച് വർഷങ്ങളായി തുടർച്ചയായി എൽ എസ് എസ് വിജയം മാവുടി ഗവ.എൽ പി സ്കൂളിനുണ്ട്. അതുമാത്രമല്ല, പരിചയ സമ്പന്നരായ കഠിനാധ്വാനികളായ അധ്യാപകരുടെ നേതൃത്വത്തിലുളള അധ്യയനം മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ശാന്തവും പ്രകൃതിരമണീയവുമായ നാട്ടിൻപുറം.പഠനത്തിനനുയോജ്യമായ അന്തരീക്ഷം.കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ വിവിധ റൈഡുകളും സ്ലൈഡുകളുമുളള പാർക്ക്.വായിച്ച് രസിക്കാൻ ധാരാളം പുസ്തകങ്ങളുളള ലൈബ്രറി.ശിശുസൌഹൃദ ക്ലാസ്മുറകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മുസ്തഫ സർ
- ലീല റ്റീച്ചർ
- തങ്കച്ചൻ സർ
- റംല റ്റീച്ചർ
- സവിത പൊന്നപ്പൻ
- പാത്തുമ്മബീവി യു എ
നേട്ടങ്ങൾ
തുടർച്ചയായി 5 വർഷം എൽ എസ് എസ് വിജയം. മികച്ച അധ്യയനം. അച്ചടക്കമുളള കുട്ടികൾ. സൌജന്യ യോഗ പരിശീപനം, അബാക്കസ് പരിശീപനം, എൽ എസ് എസ് പരിശീപനം, ഐടി അധിഷ്ഠിത ക്ലാസ് മുറികൾ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.020602602170044, 76.66948566921192 |zoom=18}}