"എൽ. പി. ജി. എസ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 85: വരി 85:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എല്ലാ വർഷങ്ങളിലും LSS പരീക്ഷക്ക് ഉയർന്ന വിജയം കരസ്ഥമാക്കാറുണ്ട്. ബാലകലോത്സവം, അറബിക് കലോത്സവം, വിവിധങ്ങളായ മേളകൾ എന്നിവടങ്ങളിലെ സ്ഥിരം സാനിധ്യവും മികച്ച വിജയങ്ങളും


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

13:26, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. പി. ജി. എസ്. വെളിയം
വിലാസം
വെളിയം

വെളിയം
,
വെളിയം പി.ഒ.
,
691540
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽlpgsveliyam2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്39337 (സമേതം)
യുഡൈസ് കോഡ്32131200415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ205
പെൺകുട്ടികൾ219
ആകെ വിദ്യാർത്ഥികൾ424
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല ആർ എസ്
പി.ടി.എ. പ്രസിഡണ്ട്സജ്‌ന ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ശാന്തിനി
അവസാനം തിരുത്തിയത്
11-02-2024Amarhindi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട്. 1896ൽ യശശരീരനായ ഇലവുമ്മൂട്ടിൽ പപ്പുവാദ്യർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 മുതൽ 1970 വരെ തോട്ടുവാ ശ്രീ ആർ നാരായണൻ അവർകളും തുടർന്ന് 1994 വരെ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചേർന്നാണ് ഈ സരസ്വതീ വിദ്യാലയത്തിന്റെ നേതൃത്വം നൽകിയത്. അന്ന് തൊട്ട് ഇന്ന് വരെ ശ്രീ ജി റെക്സ് അവർകൾ ആണ് സ്കൂളിന് നേതൃത്വം നൽകി വരുന്നത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, കരീപ്ര, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെളിയത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ വിദ്യാലയം 1996 ആം വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

മികച്ച ഉറപ്പുള്ള സ്കൂൾ കെട്ടിടം. ഗണിത ലാബ്, കംപ്യൂട്ടർ ലാബുകൾ, Science Lab, Smart Class room മികച്ച വൃത്തിയുള്ള Toilet കൾ, വൃത്തിയുള്ള പാചകപ്പുര reading room, Library, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നു വന്നു പോകുന്ന കുട്ടികൾകൾക്കായി സൗകര്യപ്രദമായ രീതിയിൽ 9 School busകൾ. അടച്ചുറപ്പുള്ള School മതിൽ കെട്ടിടം, CCTV എന്നിവ കുട്ടികളുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

എല്ലാ വർഷങ്ങളിലും LSS പരീക്ഷക്ക് ഉയർന്ന വിജയം കരസ്ഥമാക്കാറുണ്ട്. ബാലകലോത്സവം, അറബിക് കലോത്സവം, വിവിധങ്ങളായ മേളകൾ എന്നിവടങ്ങളിലെ സ്ഥിരം സാനിധ്യവും മികച്ച വിജയങ്ങളും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.91497,76.76530 |zoom=18}}

"https://schoolwiki.in/index.php?title=എൽ._പി._ജി._എസ്._വെളിയം&oldid=2092129" എന്ന താളിൽനിന്ന് ശേഖരിച്ചത്