"ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |ആൺകുട്ടികളുടെ എണ്ണം 1-10=14 | ||
|പെൺകുട്ടികളുടെ എണ്ണം 1-19 | |പെൺകുട്ടികളുടെ എണ്ണം 1-1൦=19 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=33 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേഴ്സി കെ ജോൺ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു റ്റി കെ | |പി.ടി.എ. പ്രസിഡണ്ട്=ബിജു റ്റി കെ | ||
13:14, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ | |
|---|---|
| വിലാസം | |
ഏററുമാനൂർ ഏററുമാനൂർ പി.ഒ. , 686631 , 31405 ജില്ല | |
| സ്ഥാപിതം | 1962 |
| വിവരങ്ങൾ | |
| ഫോൺ | 0481 2536731 |
| ഇമെയിൽ | rswglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31405 (സമേതം) |
| യുഡൈസ് കോഡ് | 32100300101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | 31405 |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അതിരമ്പുഴ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 33 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേഴ്സി കെ ജോൺ |
| പി.ടി.എ. പ്രസിഡണ്ട് | ബിജു റ്റി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| അവസാനം തിരുത്തിയത് | |
| 08-02-2024 | MTKITE314 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
അതിരമ്പുഴ പഞ്ചായത്തിൽ റെയ്ൽവേ സ്റ്റേഷൻ്റെയും എം സി റോഡിൻ്റെയും മധ്യഭാഗത്ത് ഏകദേശം 1 കിലോമീറ്റർ വടക്കു മാറി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആർ എസ് ഡബ്ല്യു ഗവ. എൽ.പി.സ്കൂൾ എന്നാണ് ഈ സ്കൂളിൻ്റെ പേരെങ്കിലും 'കാട്ടാത്തി' സ്കൂൾ എന്നു പറഞ്ഞാലേ ആളുകൾ ഈ സ്കൂളിനെ അറിയുകയുള്ളൂ
ഈ സ്കൂളിൻ്റെ മുൻകാല വാർഡ് മെമ്പറായ ശ്രീ.ജോസഫ് കുര്യൻ പറവേലിയിൽ, ശ്രീ.തങ്കപ്പൻ നായർ ആശാരിപറമ്പിലും മറ്റ് ചില സന്നദ്ധ പ്രവർത്തകരും കഠിന പരിശ്രമം ചെയ്താണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്.
1962-ൽ ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചപ്പോൾ ഒന്നാം ക്ലാസ്സിൽ 94 കുട്ടികളും രണ്ടാം ക്ലാസ്സിൽ 31കുട്ടികളും ചേർന്നു. 4 വർഷത്തിനു ശേഷമാണ് സ്ഥിരമായ കെട്ടിടം ഉണ്ടായത്. അടുത്തകാലത്താണ് ഈ സ്കൂൾ സാമ്പത്തികമായി ലാഭകരമല്ലാത്തവയുടെ പട്ടികയിൽ പെട്ടത്.
നാൽപ്പതേക്കർ, റെയിൽവേ സ്റ്റേഷൻ, ചൂരക്കുളങ്ങര, മാല്യപ്പടി, മാവേലി നഗർ, സിയോൺ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ . വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.675085 , 76.549466| width=800px | zoom=16 }}
|
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31405 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31405 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31405
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31405 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ