"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
=== '''<big><u>എന്റെ അഭിമാനം</u></big>''' ===
<blockquote>'''1980 - കളിൽ''' '''''ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്ത് ഇരുനില കെട്ടിടത്തിൽ 3 ,4 ക്ലാസിലെ കുട്ടികളും പഠിച്ചിരുന്നു.ശുചീകരണ മുറികൾ അന്ന് പ്രത്യേകമായി ഉണ്ടായിരുന്നില്ല.ഈയടുത്തകാലത്ത് മരണപ്പെട്ട സരോജിനി ടീച്ചർ ആയിരുന്നു എന്റെ അധ്യാപിക. പലപ്പോഴും കുട്ടികൾക്കിടയിൽ നടക്കുന്ന കുസൃതികൾക്ക് കാരണക്കാരി അവാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ മിടുക്കിയായിരുന്നു. അക്കാലത്ത് വിദ്യാലയത്തിനു തൊട്ടടുത്ത് ഉണ്ടായിരുന്ന വയലിൻ ഒരു കുഞ്ഞു മരണപ്പെട്ടത് വേദനയോടെ ഓർക്കുന്നു.പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ 2015 - 20  കാലയളവിൽ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിൽ ഈ പഴയ  കെട്ടിടം പൊളിച്ച് പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുവാനും ,അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പണിയാനും, നാല് പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുവാനും കഴിഞ്ഞത് ചാരുതാർത്ഥ്യത്തോടെ ഓർക്കുകയും, അത് തന്റെ പഴയ  പ്രാഥമിക വിദ്യാലയത്തിനോടുള്ള ബാധ്യതയുമായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .എന്റെ മാതൃവിദ്യാലയത്തിൽ വര്ഷങ്ങളോളാമായി പ്രീ പ്രൈമറി വിഭാഗത്തിൽ ടീച്ചറായി ജോലി ചെയ്യാനും സാധിച്ചതിൽ അഭിമാനവും ഉണ്ട് .'''''[[പ്രമാണം:44223 old student.jpg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു|'''''നിസാബീവി എൽ. എം.''''']]</blockquote>

11:45, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അഭിമാനം

1980 - കളിൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഓലമേഞ്ഞ ഒരു ഷെഡായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.തൊട്ടടുത്ത് ഇരുനില കെട്ടിടത്തിൽ 3 ,4 ക്ലാസിലെ കുട്ടികളും പഠിച്ചിരുന്നു.ശുചീകരണ മുറികൾ അന്ന് പ്രത്യേകമായി ഉണ്ടായിരുന്നില്ല.ഈയടുത്തകാലത്ത് മരണപ്പെട്ട സരോജിനി ടീച്ചർ ആയിരുന്നു എന്റെ അധ്യാപിക. പലപ്പോഴും കുട്ടികൾക്കിടയിൽ നടക്കുന്ന കുസൃതികൾക്ക് കാരണക്കാരി അവാറുണ്ടെങ്കിലും മറ്റുള്ളവർക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ മിടുക്കിയായിരുന്നു. അക്കാലത്ത് വിദ്യാലയത്തിനു തൊട്ടടുത്ത് ഉണ്ടായിരുന്ന വയലിൻ ഒരു കുഞ്ഞു മരണപ്പെട്ടത് വേദനയോടെ ഓർക്കുന്നു.പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ 2015 - 20  കാലയളവിൽ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിൽ ഈ പഴയ കെട്ടിടം പൊളിച്ച് പുതിയ ഇരു നില കെട്ടിടം നിർമ്മിക്കുവാനും ,അഞ്ഞൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം പണിയാനും, നാല് പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുവാനും കഴിഞ്ഞത് ചാരുതാർത്ഥ്യത്തോടെ ഓർക്കുകയും, അത് തന്റെ പഴയ പ്രാഥമിക വിദ്യാലയത്തിനോടുള്ള ബാധ്യതയുമായിരുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു .എന്റെ മാതൃവിദ്യാലയത്തിൽ വര്ഷങ്ങളോളാമായി പ്രീ പ്രൈമറി വിഭാഗത്തിൽ ടീച്ചറായി ജോലി ചെയ്യാനും സാധിച്ചതിൽ അഭിമാനവും ഉണ്ട് .

നിസാബീവി എൽ. എം.
നിസാ ബീവി എൽ. എം.
മുൻ തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ (2015 -  2020),
വിഴിഞ്ഞം  ഹാർബർ വാർഡ് കുടുംബശ്രീ ADS