"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→2023-24ക്ലബ്ബ് പ്രവർത്തനങ്ങൾ) |
|||
വരി 5: | വരി 5: | ||
സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ വൈഷ്ണവ് നായർ സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി. | സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ വൈഷ്ണവ് നായർ സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി. | ||
=== സ്കൂൾ തല മേളയിൽ മികവുറ്റ പ്രവർത്തനങ്ങൾ === | |||
[['''സ്കൂൾതല ശാസ്ത്രമേള മേളയിൽ മികവു നേടിയ കുട്ടികൾ'''|'''സ്കൂൾതല ശാസ്ത്രമേള മേളയിൽ മികവു നേടിയ കുട്ടികൾ''']] | |||
[['''സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും മികവ് കാണിച്ചവർ'''|'''സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും മികവ് കാണിച്ചവർ''']] |
19:43, 6 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2023-24ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത മേളയിലെ മികവ്
സ്കൂൾ തല ഗണിത മേളയിൽ ഹൈസ്കൂൾ തലത്തിൽ നമ്പർ ചാർട്ടിൽ 8 B യിലെ അശ്വിന് ഒന്നാം സ്ഥാനം ലഭിച്ചു. ജ്യോമട്രിക്കൽ ചാർട്ടിന് 8 B യിലെ തന്നെ രോഹിത്തും വർക്കിങ് മോഡലിന് 8Aയിലെ അനിൽ കുമാറും സ്റ്റിൽ മോഡലിന് 9B യിലെ ആദിനാരായണനും ഒന്നാം സമ്മാനം നേടി. യുപി വിഭാഗത്തിൽ പസിൽസിന് 5 ഇയിലെ രുദ്രാഞ്ചന ഒന്നാമതായി. നമ്പർ ചാർട്ട് 5 ബി യിലെ അദ്വൈത് എ എസ് ഉം ജോമട്രിക്കൽ ചാർട്ടിൽ ഏഴ് ഏയിലെ ഇജാസും മോഡലിൽ 7c യിലെ ആരോൺ മാത്യുവു ഫസ്റ്റ് നേടി.
സബ്ജില്ലാ ശാസ്ത്രമേളയിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ഏഴ് ബിയിലെ വൈഷ്ണവ് നായർ സെക്കൻഡും എ ഗ്രേഡും കരസ്ഥമാക്കി.