"ഗവ. എൽ പി എസ് ശാസ്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
വായനവാരം നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ക്ലാസ്സും ഉണ്ടായിരുന്നു.{{PSchoolFrame/Pages}} | വായനവാരം നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ക്ലാസ്സും ഉണ്ടായിരുന്നു.{{PSchoolFrame/Pages}} | ||
{{Yearframe/Header}}പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി. | {{Yearframe/Header}}പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി. | ||
യോഗദിനം ഗംഭീരമായി ആഘോഷിച്ചു. ശാസ്തമംഗലം ലേഖ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.വിശാഖ് കുട്ടികൾക്കായി യോഗ ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാ ബുധനാഴ്ചകളിലും സ്കൂളിലെ കുട്ടികൾക്കായി സൗജന്യമായി യോഗ ക്ലാസ്സ് എടുക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകി | |||
കൂടുതൽ അറിയാൻ | കൂടുതൽ അറിയാൻ |
23:28, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രീ - പ്രൈമറി കഥോത്സവം ജൂലൈ 5 ന് രാവിലെ നടന്നു.സമഗ്ര ശിക്ഷ കേരള കഥോത്സവത്തിനായി തയ്യാറാക്കിയ പോസ്റ്ററിൽ കാണുന്ന രീതിയിലുള്ള ഒരു കഥമരച്ചുവട് സ്കൂളിൽ സജ്ജീകരിക്കുകയുണ്ടായി.കൗൺസിലർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ SCERT research officer ആയ T.V. വിനീഷ് സർ കുട്ടികളുമായി സംവദിച്ചു.തുടർന്ന് വ്യത്യസ്ത സങ്കേതങ്ങൾ ഉപയോഗിച്ച് അധ്യാപകർ കഥ പറഞ്ഞു.കുട്ടികളും രക്ഷിതാക്കളും കഥ പറയുകയുണ്ടായി.
വായനവാരം നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ക്ലാസ്സും ഉണ്ടായിരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി.
യോഗദിനം ഗംഭീരമായി ആഘോഷിച്ചു. ശാസ്തമംഗലം ലേഖ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.വിശാഖ് കുട്ടികൾക്കായി യോഗ ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാ ബുധനാഴ്ചകളിലും സ്കൂളിലെ കുട്ടികൾക്കായി സൗജന്യമായി യോഗ ക്ലാസ്സ് എടുക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകി
കൂടുതൽ അറിയാൻ