"ഡി.ബി.എച്ച്.എസ്. വാമനപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ദേവസ്വം ബോർഡ് നു അനുവാദം നൽകി. എന്നാൽ അവിടെ സ്ഥലം കണ്ടെത്താൻ കഴിയാതെ വരികയും തുടർന്ന് കരേറ്റേ കേന്ദ്രമാക്കി ഒരു കമ്മിറ്റി രൂപീകരിച്ച നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്തി കുന്നുംപുറത്തു മഞ്ഞപ്പുഴക്കോണം വീട്ടുകാരുടെ വകയായിട്ടുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങാൻ തീരുമാനിച്ചു. പിന്നീട് കമ്മിറ്റിക്കാർ ആർ കെ വി ദാമോദരൻ മുതലാളിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുകയും 1952 ഇൽ ജനകീയ കൂട്ടായ്മയിൽ ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. കേരളം സംസ്ഥാന രൂപീകരണത്തിനു മുൻപ് ആരംഭിച്ച ഈ സ്കൂളിൽ വെഞ്ഞാറമ്മൂട്, നഗരൂർ, കല്ലറ, കളമച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികളെത്തി പഠിച്ചിരുന്നു |
04:47, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ദേവസ്വം ബോർഡ് നു അനുവാദം നൽകി. എന്നാൽ അവിടെ സ്ഥലം കണ്ടെത്താൻ കഴിയാതെ വരികയും തുടർന്ന് കരേറ്റേ കേന്ദ്രമാക്കി ഒരു കമ്മിറ്റി രൂപീകരിച്ച നാട്ടുകാരിൽ നിന്ന് പണപ്പിരിവ് നടത്തി കുന്നുംപുറത്തു മഞ്ഞപ്പുഴക്കോണം വീട്ടുകാരുടെ വകയായിട്ടുള്ള മൂന്നര ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങാൻ തീരുമാനിച്ചു. പിന്നീട് കമ്മിറ്റിക്കാർ ആർ കെ വി ദാമോദരൻ മുതലാളിയെ സമീപിക്കുകയും അദ്ദേഹം സ്കൂളിന് ആവശ്യമായ സ്ഥലം വാങ്ങി നൽകുകയും 1952 ഇൽ ജനകീയ കൂട്ടായ്മയിൽ ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. കേരളം സംസ്ഥാന രൂപീകരണത്തിനു മുൻപ് ആരംഭിച്ച ഈ സ്കൂളിൽ വെഞ്ഞാറമ്മൂട്, നഗരൂർ, കല്ലറ, കളമച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടികളെത്തി പഠിച്ചിരുന്നു