"സഹായം/ലൊക്കേഷൻ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:


* [https://youtu.be/vv6K7WwidPg?si=0mDMB7hN21ez6kvu '''വീഡിയോ സഹായഫയൽ കാണുക''']
* [https://youtu.be/vv6K7WwidPg?si=0mDMB7hN21ez6kvu '''വീഡിയോ സഹായഫയൽ കാണുക''']
* [[:പ്രമാണം:Unit27-sw-online-Map and way.pdf|സഹായഫയൽ - പിഡിഎഫ്]]


*'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].'''
*'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].'''

10:44, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.

  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
  • {{#multimaps: |zoom=18}} എന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് multimaps: എന്നതിന് ശേഷം അക്ഷാംശ, രേഖാംശ വിവരങ്ങൾ കോമ ചേർത്ത്, താഴെ മാതൃകയിലുള്ളതുപോലെ നൽകുക.


Open street Map ൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്ന മാർഗ്ഗം.

രേഖപ്പെടുത്തൽ
ലഭിക്കുന്ന ചിത്രം
.
.
അനാവശ്യമായ html ടാഗുകൾ ചേർക്കരുത്. Bulletted ആയി വിവരങ്ങൾ ചുരുക്കിയെഴുതുക
അനാവശ്യമായ html ടാഗുകൾ ചേർക്കരുത്. Bulletted ആയി വിവരങ്ങൾ ചുരുക്കിയെഴുതുക
"https://schoolwiki.in/index.php?title=സഹായം/ലൊക്കേഷൻ_ചേർക്കൽ&oldid=2080024" എന്ന താളിൽനിന്ന് ശേഖരിച്ചത്