"സഹായം/ലൊക്കേഷൻ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
*'''[[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്നതിനുള്ള സഹായഫയൽ കാണുക]]''' | *'''[[സഹായം/സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ കണ്ടെത്തൽ|സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്നതിനുള്ള സഹായഫയൽ കാണുക]]''' | ||
* [https://youtu.be/vv6K7WwidPg?si=0mDMB7hN21ez6kvu '''വീഡിയോ സഹായഫയൽ കാണുക'''] | |||
*'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].''' | *'''[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].''' |
10:31, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
- വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
- വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
- Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
- വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
- {{#multimaps: |zoom=18}} എന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് multimaps: എന്നതിന് ശേഷം അക്ഷാംശ, രേഖാംശ വിവരങ്ങൾ കോമ ചേർത്ത്, താഴെ മാതൃകയിലുള്ളതുപോലെ നൽകുക.
- സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.
- Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
- സ്മാർട്ട്ഫോൺ ഉപയോഗിച്ച് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്നതിനുള്ള സഹായഫയൽ കാണുക