"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ബേഠി ബച്ചാവോ ബേഠി പഠാവോ'''== | |||
വനിത ശിശു വികസനവകുപ്പ് ബേഠി ബച്ചാവോ ബേഠി പഠാവോ യുടെ ഭാഗമായി പെൺ കരുത്ത് എന്നപേരിൽ സ്‌കൂൾ ഗ്രൗണ്ടിൽ നൃത്ത ദൃശ്യ വിസ്‌മയം തീർത്തു. പതിനൊന്ന് പെൺകുട്ടികൾ ചേർന്ന ദൃശ്യവിസ്‌മയം കുട്ടികൾ ആസ്വദിച്ചു . പെൺകുട്ടികളെ പഠിപ്പിക്കുക ,പെൺകുട്ടികളെ ശാക്തീകരിക്കുന്നതിലൂടെ ഒരു കുടുംബത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെയാണ് രക്ഷിക്കുന്നത് എന്നീ ആശയങ്ങൾ കുട്ടികൾക്ക് നൽകി | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-girl1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-girl2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''പ്രതിഭകളെ അനുമോദിച്ചു '''== | =='''പ്രതിഭകളെ അനുമോദിച്ചു '''== | ||
വിവിധമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്‌കൂളിന് അഭിമാനമായി മാറിയ പ്രതിഭകളെ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ വിദ്യാർത്‌ഥികൾക്ക് മെഡലുകളും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. | വിവിധമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്‌കൂളിന് അഭിമാനമായി മാറിയ പ്രതിഭകളെ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ വിദ്യാർത്‌ഥികൾക്ക് മെഡലുകളും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. | ||