Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തിക്കുന്നതിന് സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുന്നു. അടിസ്ഥാന ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ട്. 2021-22 അധ്യയന വർഷം ലാബ് നവീകരിച്ചു. പരീക്ഷണത്തിനാവശ്യമായ രാസവസ്‍തുക്കൾ, മോഡലുകൾ, സ്‍പെസിമെനുകൾ, മൈക്രോസ്‍കോപ്പുകൾ തുടങ്ങിയ ലാബിൽ ഉണ്ട് .
| | {{ProtectMessage}} |
11:57, 28 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ ലാബ് എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/ലാബ് സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/ലാബ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.