|
|
വരി 1: |
വരി 1: |
| | | {{ProtectMessage}} |
| സ്കൂളിന് 9 കെട്ടിടങ്ങളിലായി വിവിധ വിഭാഗങ്ങളിലായി 100 ക്ലാസ് മുറികളുമുണ്ട്.31 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.എച്ച് എസ് എസ് സ് 24 മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്.
| |
| | |
| == ഹൈടെക് സംവിധാനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ==
| |
| പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളും പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.
| |
| | |
| * ഹൈസ്കൂളിൽ 9 ഹൈടെക് മുറികൾ
| |
| *
| |
| | |
| == സ്കൂളിന്റെ വാഹന സൗകര്യം[തിരുത്തുക | മൂലരൂപം തിരുത്തുക] ==
| |
| സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.MLA ശ്രീ വിൻസെന്റ് ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്
| |