"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 42: വരി 42:
== കൊണ്ടോട്ടി സബ്ജില്ലാ - രാമായണം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം ==
== കൊണ്ടോട്ടി സബ്ജില്ലാ - രാമായണം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം ==
[[പ്രമാണം:18364 Abhinyan.jpg|ഇടത്ത്‌|ലഘുചിത്രം|അഭിനയ എൻ]]
[[പ്രമാണം:18364 Abhinyan.jpg|ഇടത്ത്‌|ലഘുചിത്രം|അഭിനയ എൻ]]
[[പ്രമാണം:18364 Aradhyarc.jpg|ചട്ടം|ആരാദ്യ ആർ.സി]]

07:19, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


2023-24 വർഷത്തെ അംഗീകാരങ്ങൾ

സംസ്ഥാന അധ്യാപക അവാ‍ർ‍ഡ് - പ്രഭാവതി ടീച്ച‍ർക്ക്

പാലക്കാട് വെച്ച് നടന്ന അവാ‍ർഡ്ദാന ചടങ്ങിൽ വെച്ച് 2022-23 വ‍ർഷത്തെ അധ്യാപക അവാർഡ് സ്വീകരിക്കുന്നു

എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം

വാഴക്കാട് പഞ്ചായത്ത് എം.പി അബ്ദുള്ള സ്മാരക ക്വിസ് മത്സരം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം അംഗങ്ങളായ നവനീദ് , ജിയാദ് എന്നിവ‍ർ മെഡലുമായി.

വായന വാരാഘോഷം ഏറ്റവും മികച്ച പ്രവ‍ർത്തനത്തിന്- കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ജില്ലയിലേക്ക്

മാതൃഭൂമി സീഡ് - ഫൈവ് സ്റ്റാർ മത്സരം

ലാസിമ (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (ഒന്നാം സ്ഥാനം ) റീസൈക്കിൾ ആർട്ട് (രണ്ടാം സ്ഥാനം)
ജസ.എംസി (യു.പി വിഭാഗം)അവധികാല ഓർമക്കുറിപ്പ് (മൂന്നാം സ്ഥാനം)

കൊണ്ടോട്ടി ഉപജില്ലാ - ന്യൂമാത്സ് പരീക്ഷയിൽ ഉന്നതി വിജയം കരസ്ഥമാക്കി ജില്ലയിലേക്ക്

ഫാത്തിമ നജ എ. കെ D/o അബ്ദുൽ ഗഫൂ‍ർ എ.കെ

മലയാള മനോരമ നല്ലപാഠം - ഏഷ്യൻ ഗെയിംസ് ആൽബം മത്സരം ജില്ലാതലത്തിൽ വിജയിച്ച് ക്യാഷ് അവാർഡ് സ്വന്തമാക്കി

ഹന്ന ഫാത്തിമ പി.ടി

കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളി‍ർ സ്കോള‍ഷിപ്പ് പരീക്ഷയിൽ - ജില്ലാതല വിജയി

മുഹമ്മദ് നസീബ് എ ടി

കൊണ്ടോട്ടി സബ്ജില്ലാ കായികമേളയിൽ - എൽ.പി കീഡ്ഡീസ് വിഭാഗം 50, 100 മീറ്ററുകളിൽ മൂന്നാം സ്ഥാനം

മിൻഹ ഫാത്തിമ
പ്രമാണം:18364 Rajafebin.jpg
പഞ്ചായത്തിന് വേണ്ടി റിലെ മത്സരത്തിൽ പങ്കെടുത്ത് സ്വ‍ർണ്ണമെ‍ഡൽ കസ്ഥമാക്കിയ റജാഫെബിൻ, മിൻഹ
മെഡലും സ‍ർട്ടിഫക്കറ്റുും കൊണ്ടോട്ടി എ.ഇ.ഒ ശ്രീമതി.ഷൈനി ഓമനയിൽ നിന്നും സ്വീകരിക്കുന്നു.




കൊണ്ടോട്ടി സബ്ജില്ലാ - രാമായണം ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം

അഭിനയ എൻ
ആരാദ്യ ആർ.സി