"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പരിസ്ഥിതി ക്ലബ്ബ്) |
(ചെ.) (→പരിസ്ഥിതി ക്ലബ്ബ്) |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:44223 staff tour.jpg|ലഘുചിത്രം|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''' ]] | [[പ്രമാണം:44223 staff tour.jpg|ലഘുചിത്രം|'''''2023-24 അധ്യയന വർഷത്തിലെ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ''''' ]] | ||
''''' | '''''<big>വി</big>ഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്[[അറബിക്|,അറബിക് ക്ലബ്ബ്]] ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .''''' | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 49: | വരി 49: | ||
|} | |} | ||
=== ഗണിത ക്ലബ്ബ് === | === <big><u>ഗണിത ക്ലബ്ബ്</u></big> === | ||
'''സ്കൂൾ ശാസ്ത്രമേളയിലെ ഗണിതോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വ്യത്യസ്ത ഗ്രേഡുകൾ നേടാനും കഴിഞ്ഞു.ഗണിതോത്സവത്തിലെ മത്സര ഇനമായ ഗണിത മാഗസിൻ തയ്യാറാക്കാനും സാധിച്ചു .ഇതിനു നേതൃത്വം നൽകിയത് ബിന്ദു ടീച്ചർ ആണ്.''' | |||
=== ''<big><u>പരിസ്ഥിതി ക്ലബ്ബ്</u></big>'' === | === ''<big><u>'''പരിസ്ഥിതി ക്ലബ്ബ്'''</u></big>'' === | ||
[[പ്രമാണം:44223 paristhidi dinam.jpg|ലഘുചിത്രം|306x306ബിന്ദു|'''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നടുന്നു''']] | [[പ്രമാണം:44223 paristhidi dinam.jpg|ലഘുചിത്രം|306x306ബിന്ദു|'''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നടുന്നു''']] | ||
'''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഇതിനു ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.''''' | '''''ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഇതിനു ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.''''' | ||
=== <u><big>സ്പോർട്സ് ക്ലബ്ബ്</big></u> === | |||
[[പ്രമാണം:44223 sports deepashika.jpg|ലഘുചിത്രം|'''ദീപശിഖ റാലി മുൻഭാഗം''' ]] | |||
=== സ്പോർട്സ് ക്ലബ്ബ് === | '''കടല് തീരത്തു ജനിച്ചു വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ് വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളുള്ള നേരങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു .2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹാവ്സുകളായി തിരിച്ചു,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും സജ്ജമാക്കി .വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.'''<gallery> | ||
<gallery> | |||
പ്രമാണം:44223 SPORTS-23 DAY.jpg | പ്രമാണം:44223 SPORTS-23 DAY.jpg | ||
പ്രമാണം:44223 ground.jpeg | |||
പ്രമാണം:44223 playground.jpeg | |||
പ്രമാണം:44223 wc pracharanam.jpg | |||
പ്രമാണം:44223 wc ball out .jpg | |||
</gallery> | </gallery> | ||
വരി 78: | വരി 80: | ||
=== ഇംഗ്ലീഷ് ക്ലബ്ബ് === | === ഇംഗ്ലീഷ് ക്ലബ്ബ് === | ||
=== [[അറബിക്]] ക്ലബ്ബ് === | === ''<big><u>[[അറബിക്]] ക്ലബ്ബ്</u></big>'' === | ||
<div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|328x328px|'''''അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം''''' ]]</div>'''''<big>2023-24</big> അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .'''''<gallery showfilename="yes"> | <div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|328x328px|'''''അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം''''' ]]</div>'''''<big>2023-24</big> അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .'''''<gallery showfilename="yes"> | ||
</gallery> | </gallery> | ||
[[പ്രമാണം:44223 computer lab.jpg|ലഘുചിത്രം|'''''കുട്ടികൾ കമ്പ്യൂട്ടർ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു''''' ]] | |||
=== ഐ .ടി .ക്ലബ് === | === ''<u><big>ഐ .ടി .ക്ലബ്</big></u>'' === | ||
< | '''വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് കുട്ടികളെ <big>''e@''</big> - സാക്ഷരത അഭ്യസിപ്പിക്കുന്നതിനായി ഐ .ടി . ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ കമ്പ്യൂട്ടർ റൂം ഉപയോഗിച്ച് ഒന്നാം ക്ലാസ്സ്‌മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഇതിനു നേതൃത്വം നൽകുന്നത് അതാത് ക്ലാസ് ടീച്ചർമാരാണ് ആണ്.''' | ||
* | * |
22:26, 21 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ് ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകൾക് ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരം അദ്ധ്യാപകർക്ക് വീതിച്ചു നൽകിയിട്ടുണ്ട് .
ക്രമ നമ്പർ | ക്ലബ്ബുകളുടെ പേരുകൾ | ചുമതലയുള്ളവർ |
---|---|---|
1. | ഗണിത ക്ലബ്ബ് | ശ്രീമതി. ബിന്ദു ടീച്ചർ |
2. | പരിസ്ഥിതി ക്ലബ്ബ് | ശ്രീ .ശ്രീകുമാർ എസ് .പി |
3. | സ്പോർട്സ് ക്ലബ്ബ് | ശ്രീ .ജഡ്‌സെൻ |
4. | ആർട്സ് ക്ലബ്ബ് | ശ്രീ .ജോ ലാൽ ടി .എസ് |
5. | സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ശ്രീമതി.ഷീബ ടീച്ചർ |
6. | സയൻസ് ക്ലബ്ബ് | ശ്രീ .സെന്റിൽ കുമാർ |
7. | മലയാളം ക്ലബ്ബ് | ശ്രീമതി.രജി ടീച്ചർ |
8. | ഇംഗ്ലീഷ് ക്ലബ്ബ് | ശ്രീമതി.ക്രിസ്റ്റിൻ ബിയൂല ടീച്ചർ |
9. | അറബിക് ക്ലബ്ബ് | ,ശ്രീ .സകരിയ്യ.പി |
10. | ഐ .ടി .ക്ലബ് | ,ശ്രീ .അൻവർ ഷാൻ |
ഗണിത ക്ലബ്ബ്
സ്കൂൾ ശാസ്ത്രമേളയിലെ ഗണിതോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും വ്യത്യസ്ത ഗ്രേഡുകൾ നേടാനും കഴിഞ്ഞു.ഗണിതോത്സവത്തിലെ മത്സര ഇനമായ ഗണിത മാഗസിൻ തയ്യാറാക്കാനും സാധിച്ചു .ഇതിനു നേതൃത്വം നൽകിയത് ബിന്ദു ടീച്ചർ ആണ്.
പരിസ്ഥിതി ക്ലബ്ബ്
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിനകത്ത് മരത്തൈകൾ നട്ടു .കുട്ടികൾക്ക് വീടും വിദ്യാലയവും പരിസരങ്ങളും പരിസ്ഥിതി സൗഹൃദമാക്കേണ്ട ആവശ്യകതയെ ഉണർത്തി പ്രതിജ്ഞ എടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു .പരിസ്ഥിതി സൗഹാർദ്ദ ജീവിതം പരിശീലിപ്പിക്കുന്നത്തിനായി സ്കൂളിൽ ജൈവ ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പച്ചയും ചുവപ്പും നീലയും നിറത്തിലുള്ള ബോക്സുകൾ സ്ഥാപിച്ചു . ശ്രീ .ശ്രീകുമാർ എസ് .പിയാണ് ഇതിനു ഈ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകിയത്.
സ്പോർട്സ് ക്ലബ്ബ്
കടല് തീരത്തു ജനിച്ചു വളർന്നു ഫ്ളാറ്റിലും ഇടുങ്ങിയ പ്രദേശങ്ങളിലും ജീവിക്കുന്ന ഈ സ്‌കൂളിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ ഈ ക്ലബ്ബ് വലിയ ദൗത്യം നിർവ്വഹിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒഴിവു സമയങ്ങളുള്ള നേരങ്ങളിൽ കുട്ടികളെ തൊട്ടടുത്ത ഗ്രൗണ്ടിൽ കൊണ്ടുപോയി കളിക്കാനുള്ള അവസരം ഒരുക്കുന്നു .2023 സെപ്റ്റംബർ 26നു നടന്ന സ്കൂൾ കായികമേള സ്കൂളിന്റെ ചരിത്രത്തിൽ ഇടംനേടിയതായിരുന്നു .സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും റെഡ് ,ഗ്രീൻ ,യെൽലോ,ബ്ലൂ എന്നിങ്ങനെയുള്ള ഹാവ്സുകളായി തിരിച്ചു,സ്പോർട്സ് മാൻ സ്‌പിരിറ്റും മാത്സര്യ ബുദ്ധിയും സൃഷ്ട്ടിച്ചു .തെക്കുംഭാഗം മുസ്ലിം ജമാഅത്ത് പള്ളിക്കു സമീപമുള്ള മൈതാനത്തു ട്രാക്കും ഫീൽഡും സജ്ജമാക്കി .വിക്ടറി സ്റ്റാൻഡും ,ട്രോഫികളും സമ്മാനവിതരണത്തിനായി തയ്യാറാക്കി .ഹാർബാറിലെ കോസ്റ്റൽ പോലീസിൻറെയും വാർഡ് കൗൺസിലറുടെയും സാന്നിധ്യത്തിൽ ഉദ്ഘടനവും ,സ്കൂളിൽ നിന്നും ആരംഭിച്ച് ഗ്രൗണ്ടിൽ സമാപിച്ച ദീപശിഖ റാലിയും നടന്നു .ഇന്ത്യ ആഥിതേയത്വം വഹിച്ച ലോകകപ്പ് ക്രിക്കറ്റിന്റെ പ്രചാരണ ഭാഗമായി ബോൾ ഔട്ട് മത്സരം നടത്തിയതും ഈ ക്ലബ്ബിന്റെ ശ്രദ്ദേയമായ ഇടപെടലിന്റെ ഭാഗമാണ്.
ആർട്സ് ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സയൻസ് ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബിക് ക്ലബ്ബ്
2023-24 അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .
ഐ .ടി .ക്ലബ്
വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിന്റെ കാലത്ത് കുട്ടികളെ e@ - സാക്ഷരത അഭ്യസിപ്പിക്കുന്നതിനായി ഐ .ടി . ക്ലബ്ബിന്റെ കീഴിൽ സ്കൂളിലെ കമ്പ്യൂട്ടർ റൂം ഉപയോഗിച്ച് ഒന്നാം ക്ലാസ്സ്‌മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. ഇതിനു നേതൃത്വം നൽകുന്നത് അതാത് ക്ലാസ് ടീച്ചർമാരാണ് ആണ്.