ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ആസൂത്രണത്തോടെയുള്ള തുടക്കം

വിഴിഞ്ഞം ഗവർമെന്റ് ഹാർബർ ഏരിയ എൽ .പി .സ്കൂളിന്റെ പഠന -പഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു .2024 -25 അധ്യയന വർഷത്തിൽ ആദ്യമായി ചേർന്ന എസ് .ആർ .ജി .യോഗത്തിൽ അവയുടെ ചുമതലകൾ വീതിച്ചു നൽകി .ഗണിത ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ്,സ്പോർട്സ് ക്ലബ്ബ്,ആർട്സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ്,സയൻസ് ക്ലബ്ബ്,,മലയാളം ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,അറബിക് ക്ലബ്ബ് ,ഐ .ടി .ക്ലബ്,തുടങ്ങിയവ അവയിൽ ചിലതാണ് .ഇത്തരം ക്ലബ്ബുകളുടെ ചുമതലകൾ താഴെ പട്ടികയിൽ കാണിച്ചത് പ്രാകാരമാണ് അദ്ധ്യാപകർക്ക് വീതിച്ചു നൽകിയത് .