"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 70: വരി 70:


=== [[അറബിക്]] ക്ലബ്ബ് ===
=== [[അറബിക്]] ക്ലബ്ബ് ===
<div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|318x318ബിന്ദു]]</div><div class="gallerytext"></div><gallery showfilename="yes">
<div class="thumb">[[പ്രമാണം:44223_ARABIC_DAY_CEL.jpg|കണ്ണി=|ലഘുചിത്രം|328x328px|'''''അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു  നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം''''' ]]</div>'''''<big>2023-24</big> അധ്യയന വർഷത്തിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾ നടന്നു .നിത്യ ജീവിതത്തിലെ പലസന്ദർഭങ്ങളിലും ഉപയോഗിക്കേണ്ട അറബി പാദങ്ങൾ പരിശീലിപ്പിക്കുന്നതിനായി പരിശ്രമിച്ചു .സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡും നേടി സബ്ജില്ലാ ചമ്പ്യാൻഷിപ്പ് ഒരിക്കൽക്കൂടി സ്കൂളിൽ എത്തിചേർന്നു .അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചു  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യത്യസ്തമായ മത്സരങ്ങൾ നടത്തി ഉപഹാരങ്ങൾ അന്നുതന്നെ വിതരണം ചെയ്തു .സ്കൂളിലെ മറ്റു അധ്യാപർക്കായി അറബിയിൽ നിന്നും മലയാളത്തിലേക്ക് കടന്നു വന്ന പദങ്ങൾ ഉപയോഗിച്ച് നിഘണ്ടു നിർമ്മാണ മത്സരം നടത്തിയതിൽ സ്കൂളിലെ പ്രധാന അധ്യാപകൻ അടക്കം ആവേശത്തോടെ പങ്കെടുത്തത് ഏറെ പുതുമനല്കി .ഈ പ്രവർത്തനങ്ങൾക്ക് എല്ലാം സ്‌കൂളിലെ അറബിക്ക് അധ്യാപകരായ പി .സകരിയ്യ ,അൻവർ ഷാൻ എന്നിവർ നേതൃത്വം നൽകി .'''''<gallery showfilename="yes">
പ്രമാണം:44223ARABIC DAY WINNER.jpg
</gallery>
</gallery>


772

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2074185" എന്ന താളിൽനിന്ന് ശേഖരിച്ചത്