"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
വരി 93: വരി 93:
[[പ്രമാണം:18677 24jan8.jpg|ലഘുചിത്രം|ഉറുദു വിജയി കൾ]]

വടക്കാങ്ങര എംപിജി യുപി സ്കൂൾ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ച സ്റ്റേജ് കം ക്ലാസ്സ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാന്യനായ മങ്കട എംഎൽഎ മഞ്ഞളാം കുഴി അലി നിർവഹിച്ചു. കെട്ടിട ഉദ്ഘാടന ചടങ്ങിൽ സ്കൂളിന്റെ മറ്റു കെട്ടിട നിർമ്മാണത്തിന്  ആവശ്യമായ ഒരു കോടി രൂപ അനുവദിച്ചു. ചടങ്ങിൽ മങ്കട എ ഇ ഒ ശ്രീമതി മിനി ജയൻ സബ് ജില്ലയിലെ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാർഡ് നൽകി. പി ടി എ  പ്രസിഡണ്ട് ഉസ്മാൻ. എം അധ്യക്ഷത വഹിച്ചു. വളരെ വർണശബളമായ ചടങ്ങിൽ രക്ഷിതാക്കളടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

[[പ്രമാണം:18677 24 jan9.jpg|ലഘുചിത്രം|സുഗമ ഹിന്ദി പരീക്ഷ]]
ഉറുദു ടാലൻറ് സെർച്ച് എക്സാമിൽ ദിൽഷ, ഐഷ റീം എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സുഗമ ഹിന്ദി പരീക്ഷ നടത്തി. 150 കുട്ടികൾ പരീക്ഷ  എഴുതി.