"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:

1921 ലാണ് പുല്ലാടു വൈദ്യൻ വിവേകാനന്ദാ സ്‌കൂൾ സ്ഥാപിച്ചത്. അതിനടുത്തവർഷം, ഭാരതീയദർശനങ്ങളുടെയും സംസ്‌കൃതത്തിന്റെയും പ്രചാരണം ലക്ഷ്യമാക്കി രണ്ടു സ്ഥാപനങ്ങൾകൂടി സമാരംഭിച്ചു. (1) പൗരസ്ത്യകലാലയം, (2) സനാതനധർമ്മപാഠശാല. സംസ്കൃതമഹോപാദ്ധ്യായനായ കെ. വാസുദേവൻനായർ ഇവയുടെ ചുമതല ഏറ്റെടുക്കുന്നതിനായി ആലുവായിൽനിന്നും പുല്ലാട്ട് എത്തിച്ചേർന്നു. പൗരസ്ത്യകലാലയത്തിൽ പഠിച്ചുയർന്നവരിലൊരാളായിരുന്നു ശ്രീ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ. ഹിന്ദുധർമ്മം ബ്രാഹ്മണേതരർക്കും അഭിഗമ്യമാകേണ്ടതുണ്ടെന്ന കാഴ്ചപ്പാടോടുകൂടിയാണ് പൗരസ്ത്യകലാലയവും സനാതനധർമ്മപാഠശാലയും പ്രവർത്തിച്ചത്. പൗരസ്‌ത്യകലാലയം ഭാരതീയവിജ്ഞാനത്തിന്റെ ഒരു ഉന്നതപഠനകേന്ദ്രമായി ഉയരണമെന്നു പുല്ലാടു വൈദ്യൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അത് സാധിച്ചില്ല. എങ്കിലും, കെ. വാസുദേവൻനായരുടെ കഠിനശ്രമംമൂലം അതൊരു സംസ്‌കൃത സ്‌കൂളായി ഉയർന്നുവന്നു. പില്ക്കാ ലത്ത് സംസ്കൃത സ്‌കൂളുകൾ ഒന്നൊന്നായി നിന്നുപോയകൂട്ടത്തിൽ പൗര സ്ത്യകലാലയവും ഇല്ലാതെയായി. പുല്ലാടു വൈദ്യൻ 1967 ലാണ് അന്തരിച്ചത്; വാസുദേവൻനായർ 1990 ലും.

== സാംസ്കാരിക ചരിത്രം ==
പുല്ലാടിൻ്റെ ശ്രദ്ധേയമായ അനുഷ്ഠാന കലാരൂപമാണ് പടയണി. ഭദ്രകാളിയുടെ ദാരികനിഗ്രഹ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു പടയണി. ദാരികനെ നിഗ്രഹിച്ച ശേഷവും കലിയടങ്ങാതെ ഭദ്രകാളി ത്രിലോകങ്ങളും നശിപ്പിക്കാൻ പുറപ്പെട്ടു. പരമേശ്വരൻ തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സമയം ശിവഭൂതഗണങ്ങൾ പച്ചപ്പാളയിൽ വിവിധ നിറങ്ങളിൽ ദേവിയുടെ രൂപങ്ങൾ വരച്ച് നൃത്തമാടി. ഇതുകണ്ട് ഭദ്രകാളി കലിയടങ്ങി ശാന്തയായി എന്നാണ് ഐതിഹ്യം.
             ഗണപതിക്കോലവും അരക്കിക്കോലവും പുല്ലാടിൻ്റെ സ്വന്തമായത് ഗോപാലൻ ആശാൻ എന്ന ഗോപാലന്നാശാൻ്റെയും തപ്പാശാൻ്റെയും ശ്രമഫലമായാണ്.  'ഫോക്‌ലോറ് അക്കാദമി 'ജേതാവായ കണ്ണാക്കര ഗോപാലൻ അദ്ദേഹത്തിൻ്റെ ജീവിതം പടയണിക്കു വേണ്ടി ഒഴിഞ്ഞു വെച്ചതായിരുന്നു. പുല്ലാടിൻ്റെ ഒരു ജീവ നാടിയായിട്ടാണ് പടയണിയെ ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുള്ളത്. അതോടെപ്പം പുല്ലാടിൻ്റെ മറ്റൊരു തനതു കലാരൂപമാണ് വേലകളി.അതും ഗോപാലനാശാൻ്റെ കൈകളിലൂടെയാണ് രൂപപ്പെട്ടത്. ഗോപാലനാശാൻ്റെയും തപ്പാശാൻ്റെയും വേർപാടിനു ശേഷം ഇന്ന് ഈ കലാരൂപത്തെ ഉയർത്തി കൊണ്ടുവരുവാൻ ഇവിടുത്തെ യുവ പടയണി കലാകാരന്മർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064704" എന്ന താളിൽനിന്ന് ശേഖരിച്ചത്