"ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
കോഴിക്കോട് സിറ്റിയിൽ നിന്നും 10 km അകലെയാണ് കൊടൽ നടക്കാവ് സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന റോഡ് ആയ എയർപോർട്ട് റോഡ് കടന്നു പോകുന്നത് ഈ ഗ്രാമം വഴിയാണ്. കൊടൽ നടക്കാവിൽ നിന്ന് എയർപോർട്ട് റോഡ് വഴി തെക്കു 5km അപ്പുറം രാമനാട്ടുകരയും 8km വടക്കു സഞ്ചരിച്ചാൽ തൊണ്ടയാട് ബൈപാസ്സിലും എത്തി ചേരാം.

* വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി യു പി എസ് കൊടൽ നടക്കാവ്
<u>'''പൊതുസ്ഥാപനങ്ങൾ'''</u>
 
1.വിദ്യാഭ്യാസ സ്ഥാപനങ്ങൾ
 
* ജി യു പി എസ് കൊടൽ നടക്കാവ്

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിലെ എൽപി യുപി തല വിദ്യാലയമാണ് ജി യു പി എസ്  കൊടൽ . 1930 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. LKG, മുതൽ 7 വരെയുള്ള ഈ സ്കൂൾ  എ ഇ ഓ റൂറലിലാണ് ഉൾപ്പെടുന്നത് . 3300 ഓളം ബുക്കുകളുള്ള ലൈബ്രറി സ്കൂളിന്റെ സ്വകാര്യ അഹങ്കാരമാണ് . ആയിരത്തിനു മുകളിൽ കുട്ടികളുള്ള ഈ സ്കൂളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും കെട്ടിടങ്ങളുമുണ്ട് .    [[പ്രമാണം:17332-gupskodal.jpg|Thumb| GUPS KODAL]]

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063147" എന്ന താളിൽനിന്ന് ശേഖരിച്ചത്