"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | അടിമത്തത്തിൽ ആണ്ട് കിടന്ന ഭാരതീയ ജനതയെ ആലസ്യത്തിൽ നിന്നും ഉണർത്തി കർമ്മോല്സുകരാക്കാൻ " ഉത്തിഷ്ടത ജാഗ്രത പ്രാപ്യവരാൻ നിബോധത " എന്ന സിംഹ നാദം മുഴക്കിയ സ്വാമി വിവേകാനന്ദനിൽ ആകൃഷ്ടരായ ഒരു കൂട്ടം സുമനസ്സുകൾ , കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വിവേകോദയത്തിനു ജന്മം നൽകി .നൂറ്റാണ്ടിന്റെ നിറവിൽ , കാലത്തിനു സാക്ഷിയായി തലയുയർത്തി നിൽക്കുന്ന വിവേകോദയം എന്ന വിജ്ഞാന വടവൃക്ഷം ഇവിടെയെത്തുന്നവർക്കൊക്കെ തണലും അഭയവും ഊർജ്ജവും നൽകിക്കൊണ്ടിരിക്കുന്നു{{PHSSchoolFrame/Pages}} |
15:21, 18 ജനുവരി 2024-നു നിലവിലുള്ള രൂപം
അടിമത്തത്തിൽ ആണ്ട് കിടന്ന ഭാരതീയ ജനതയെ ആലസ്യത്തിൽ നിന്നും ഉണർത്തി കർമ്മോല്സുകരാക്കാൻ " ഉത്തിഷ്ടത ജാഗ്രത പ്രാപ്യവരാൻ നിബോധത " എന്ന സിംഹ നാദം മുഴക്കിയ സ്വാമി വിവേകാനന്ദനിൽ ആകൃഷ്ടരായ ഒരു കൂട്ടം സുമനസ്സുകൾ , കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വിവേകോദയത്തിനു ജന്മം നൽകി .നൂറ്റാണ്ടിന്റെ നിറവിൽ , കാലത്തിനു സാക്ഷിയായി തലയുയർത്തി നിൽക്കുന്ന വിവേകോദയം എന്ന വിജ്ഞാന വടവൃക്ഷം ഇവിടെയെത്തുന്നവർക്കൊക്കെ തണലും അഭയവും ഊർജ്ജവും നൽകിക്കൊണ്ടിരിക്കുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |