"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42564anad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}2023-24 പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ അതി ഗംഭീരമായി ആഘോഷിച്ചു. സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ കുട്ടികളെ അരിയിൽ ആദ്യാക്ഷരം കുറിക്കുകയും കുട്ടികൾക്ക് പ്രകൃതി സ്നേഹം ഉണർത്തുന്നതിനായി  പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും ഒരു ചെടി സമ്മാനമായി നൽകുകയും ചെയ്തു. കൂടാതെ പഠനോപകരണങ്ങൾ സമ്മാനായി നൽകി .യുവ കവി ശ്രീ അഭിലാഷ് പദ്മ ഭൂഷൺ ലഭിച്ച ശ്രീമതി പുഷ്കല ടീച്ചർ എന്നിവരെ ആദരിക്കുകയും ചെയ്തു.വർണാഭമായ ചടങ്ങുകളാൽ പ്രവേശനോത്സവം അതി ഗംഭീരമായി സ്കൂൾ അങ്കണത്തിൽ നടന്നു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്