"ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ്. കൊല്ലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തുപോലെ ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ് പരിലസിക്കുന്നു . കൊല്ലം റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തു ദേശീയ പാത 208ന്റെ  അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും മാത്രമല്ല സഞ്ചാരികളെയും വളരെയധികം ആകർഷിക്കുന്നു . ഈ സ്കൂൾ സ്ഥാപിതമായത് ൽ  ആണ് . ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ '''റവ. ഡബ്ള്യു ജെ  എഡ്മണ്ട്സ്'''  ആയിരുന്നു . തന്റെ പ്രിയ സുഹൃത്തായ '''മിസ്. ക്രേവനിൽ''' നിന്ന് ലഭിച്ച 500 പവൻ സ്വർണത്തിന്റെ മുതല്കൂട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം കുറിച്ചത്.
{{PHSchoolFrame/Pages}}ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തുപോലെ ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ് പരിലസിക്കുന്നു . കൊല്ലം റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തു ദേശീയ പാത 208ന്റെ  അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും മാത്രമല്ല സഞ്ചാരികളെയും വളരെയധികം ആകർഷിക്കുന്നു . ഈ സ്കൂൾ സ്ഥാപിതമായത് 1922ൽ  ആണ് . ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ '''റവ. ഡബ്ള്യു ജെ  എഡ്മണ്ട്സ്'''  ആയിരുന്നു . തന്റെ പ്രിയ സുഹൃത്തായ '''മിസ്. ക്രേവനിൽ''' നിന്ന് ലഭിച്ച 500 പവൻ സ്വർണത്തിന്റെ മുതല്കൂട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം കുറിച്ചത്.

10:23, 7 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്ര പ്രസിദ്ധമായ കൊല്ലം പട്ടണത്തിന്റെ തിരുനെറ്റിയിൽ ഒരു തിലകച്ചാർത്തുപോലെ ക്രേവൻ‍ എൽ‍‍‍‍.എം.എസ്.എച്ച്.എസ് പരിലസിക്കുന്നു . കൊല്ലം റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തു ദേശീയ പാത 208ന്റെ  അരികിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും മാത്രമല്ല സഞ്ചാരികളെയും വളരെയധികം ആകർഷിക്കുന്നു . ഈ സ്കൂൾ സ്ഥാപിതമായത് 1922ൽ  ആണ് . ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ റവ. ഡബ്ള്യു ജെ  എഡ്മണ്ട്സ്  ആയിരുന്നു . തന്റെ പ്രിയ സുഹൃത്തായ മിസ്. ക്രേവനിൽ നിന്ന് ലഭിച്ച 500 പവൻ സ്വർണത്തിന്റെ മുതല്കൂട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം കുറിച്ചത്.