"ഗവ. യു പി എസ് കല്ലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
== ഹെൽത്ത് ക്ലബ്ബ് == | == ഹെൽത്ത് ക്ലബ്ബ് == | ||
കുട്ടികളിൽ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനും അത് നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാനും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ചതാണ് ഹെൽത്ത് ക്ലബ്. സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ആരോഗ്യ വിദ്യാഭ്യാസത്തെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുന്നു. | |||
കൺവീനർമാർ : ഷാനിഫ എസ്, ശ്രീപ്രിയ ബി എച്ച് | |||