"എ.യു.പി.എസ്.മനിശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
* ഈ വർഷം സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന്. [[കൂടുതൽ അറിയാൻ/2022-23 അധ്യയന വർഷം|കൂടുതൽ അറിയാൻ]] | * ഈ വർഷം സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന്. [[കൂടുതൽ അറിയാൻ/2022-23 അധ്യയന വർഷം|കൂടുതൽ അറിയാൻ]] | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
====== <big><big><big>[[{{PAGENAME}}/2023-24 അധ്യയന വർഷം| 2023-24 അധ്യയന വർഷം.]]</big></big></big> ====== |
14:26, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
- അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം .
- കെ എസ് ടി എ യുടെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം . കൂടുതൽ അറിയാൻ
ഒറ്റപ്പാലം ബി.ആർ.സി യിൽ നടന്ന ശാസ്ത്രരംഗം പരിപാടിയിൽ ഗണിത വിഭാഗത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി നവീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടാലൻറ് സെർച്ച് മത്സരത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനന്ദ് കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടുതൽ അറിയാൻ
- ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു.
- ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു.
- വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്. കൂടുതൽ അറിയാൻ
- കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ ചാന്ദ്രദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഡിജിറ്റൽ ക്ലാസ്സ് മത്സരത്തിൽ മനിശ്ശേരി എ യു പി യിലെ മൂന്ന് കുട്ടികൾ (അനുപ്രിയ,ഭഗത് ദേവദാസ്,നിവേദിത ) "ആകാശ്മിത്ര പുരസ്കാരം" കരസ്ഥമാക്കി. ഒരാൾക്ക് (വേദ) പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിച്ചു.
- 195 രാജ്യങ്ങളുടെ പേര്, തലസ്ഥാനം, കറൻസി, ഔദ്യോഗിക ഭാഷ എന്നിവ 4മിനിറ്റ് 58 സെക്കന്റ് കൊണ്ട് പറഞ്ഞ് ഇന്ത്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്സിൽ ഹൃഷികേശ് ഇടം നേടി. കൂടുതൽ അറിയാൻ
2022-23 അധ്യയന വർഷം.
- സംസ്ഥാന തലത്തിൽ 2021 - 22 വർഷത്തെ സ്കൂൾ വിക്കി പുരസ്‌കാര പ്രശസ്തിപത്രം നേടി അഭിമാനത്തോടെ നമ്മുടെ സ്കൂൾ...
- ഈ വർഷം സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന്. കൂടുതൽ അറിയാൻ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |