"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
[[പ്രമാണം:Kalam44360.jpeg|ലഘുചിത്രം|'''കലാം ദിനം''']]
[[പ്രമാണം:Kalam44360.jpeg|ലഘുചിത്രം|'''കലാം ദിനം''']]
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എ.പി.ജെ. അബ്ദുൽ കലാമിനെ അനുസ്മരിക്കുന്ന ഈ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഡെയിൽവ്യൂ പുനലാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാം മ്യൂസിയത്തിൽ കുട്ടികളും അധ്യാപകരും നടത്തിയ സന്ദർശനം വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു.

'''<u>ചാന്ദ്രദിനം</u>'''
[[പ്രമാണം:Chandra44360.jpeg|ലഘുചിത്രം|'''ചാന്ദ്രദിനം''']]
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിനത്തിന്റെ ഓർമ്മപ്പെടുത്തൽ ദിവസം ആണ് ജൂലൈ 21. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന പതിപ്പ് തയ്യാറാക്കൽ ചിത്രരചന ചന്ദ്രനുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടായിരുന്നു എല്ലാ ക്ലാസുകാരും. പ്രദർശനം ആസ്വദിച്ചു.
'''<u>ജൂബിലി ഉദ്ഘാടനം</u>'''
സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ തുടക്കം കുറിച്ചുള്ള ഉദ്ഘാടനം നടന്നു. ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുന്ന 100 വർഷം കൊണ്ട് നമ്മുടെ വിദ്യാലയം കൈവരിച്ച നേട്ടങ്ങളും ഈ നാടിന് കൈവന്ന മാറ്റങ്ങളും മറക്കാൻ കഴിയില്ല. അന്നേദിവസം ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അരുവിക്കര നിയോജകമണ്ഡലം ആദരണീയനായ എം.എൽ.എ ശ്രീ സ്റ്റീഫൻ  ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു.

== <u>ആഗസ്റ്റ്</u> ==
== <u>ആഗസ്റ്റ്</u> ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026764" എന്ന താളിൽനിന്ന് ശേഖരിച്ചത്