"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
     കുട്ടികൾക്ക് ലഘുഭക്ഷണം കഴിക്കുന്നതിനായി ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കിയ '''സ്കൂഫേ''' പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ധാരാളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.  
     കുട്ടികൾക്ക് ലഘുഭക്ഷണം കഴിക്കുന്നതിനായി ജില്ലാ പഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടപ്പിലാക്കിയ '''സ്കൂഫേ''' പദ്ധതി നമ്മുടെ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ധാരാളം കുട്ടികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.  
   രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ കലോത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
   രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ കലോത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.
'''''ശാസ്ത്ര-ഗണിതശാസ്ത്ര- െഎടി മേള''''':
'''''ശാസ്ത്ര-ഗണിതശാസ്ത്ര- ഐ ടി മേള''''':
   ചെറുകുന്നിൽ വച്ച് നടന്ന സബ്‍ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി ദേവിക.പി.വി, വിധുപ്രിയ എ വി അർപ്പിത ഉണ്ണി എന്നിവർ ഗണിതശാസ്ത്രമേളയിലും; ഹൃദ്യ ഹരീന്ദ്രൻ, ആകാശ് പ്രദീപ് എന്നിവർ ശാസ്ത്രമേളയിലും; അഭിറാം ജി ,ഗോപിക മനോജ് സാമൂഹ്യശാസ്ത്രമേളയിലും ,അനുജിത്ത് എ വി,,നയന ശിവദാസ് ദേവിക സുരേന്ദ്രൻ എന്ന പ്രവർത്തി പരിചയമേളയിലും; ബ്ലസിൻ സെബാസ്റ്റ്യൻ െഎ ടി മേളയിലും വിജയികളായി ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുത്തു.  
   ചെറുകുന്നിൽ വച്ച് നടന്ന സബ്‍ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി ദേവിക.പി.വി, വിധുപ്രിയ എ വി അർപ്പിത ഉണ്ണി എന്നിവർ ഗണിതശാസ്ത്രമേളയിലും; ഹൃദ്യ ഹരീന്ദ്രൻ, ആകാശ് പ്രദീപ് എന്നിവർ ശാസ്ത്രമേളയിലും; അഭിറാം ജി ,ഗോപിക മനോജ് സാമൂഹ്യശാസ്ത്രമേളയിലും ,അനുജിത്ത് എ വി,,നയന ശിവദാസ് ദേവിക സുരേന്ദ്രൻ എന്ന പ്രവർത്തി പരിചയമേളയിലും; ബ്ലസിൻ സെബാസ്റ്റ്യൻ ഐ  ടി മേളയിലും വിജയികളായി ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുത്തു.  
'''''കരിയർ ഗൈഡൻസ് & അഡോളസെന്റ് സെൽ'''''
'''''കരിയർ ഗൈഡൻസ് & അഡോളസെന്റ് സെൽ'''''
     കടന്നപ്പള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് പാസായ കുട്ടികൾക്ക് "ഫോക്കസ് പോയിൻറ്"- ഏകദിന സെമിനാർ നടത്തി. ഹയർ സെക്കൻഡറിലെ വിവിധ കോമ്പിനേഷനുകളും അവയുടെ ഉപരിപഠന സാധ്യതകളും കുട്ടികളെ ബോധവൽക്കരിച്ചു. രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകളെ കുറിച്ചും മത്സരപരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചും "കരിയർ -മോട്ടിവേഷൻ ആൻഡ് പ്ലാനിങ്" എന്ന പ്രോഗ്രാം പ്രശസ്ത കരിയർ എക്സ്പേർട്ട് ഡോ.ബോബി ജോസ് കൈകാര്യം ചെയ്തു .കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദം ആയിരുന്നു ഈ പരിപാടി.

277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026500" എന്ന താളിൽനിന്ന് ശേഖരിച്ചത്