"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഹയർസെക്കന്ററി പ്രവർത്തനങ്ങൾ)
വരി 20: വരി 20:
NMMS സ്കോളർഷിപ്പ് നേടിയ അനുശ്രീ.എം ന് അനുമോദനം നൽകി
NMMS സ്കോളർഷിപ്പ് നേടിയ അനുശ്രീ.എം ന് അനുമോദനം നൽകി
=='''''ക്ലബ് പ്രവർത്തനങ്ങൾ'''''==
=='''''ക്ലബ് പ്രവർത്തനങ്ങൾ'''''==
             സ്കൂളിൽ 18 ഓളം ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌പിസി കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റാലിയും,ഫ്ലാഷ് മോബും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് .ഇഞ്ചി കൃഷിയും ,മഞ്ഞൾ ,കിഴങ്ങ് കൃഷിയും ഇറക്കി കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ് .വിവിധ ദിനാചരണങ്ങൾ കൃത്യതയോടെ നടത്തുന്നതിന് എസ് പി സി ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധേയമായ രീതിയിൽ സമ്മർ ക്യാമ്പും, ഓണം വെക്കേഷൻ ക്യാമ്പും പാസിങ് ഔട്ട് പരേഡും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ജില്ലയിലെ തന്നെ മികച്ച എസ്പിസി യൂണിറ്റായി മാറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ ലതീഷ് പുതിയടത്ത്  മാസ്റ്ററും. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി സിൽജ ടീച്ചറും ആണ് എസ്പിസി ചുമതല വഹിക്കുന്നത് .പരിയാരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ സഹായവും കുട്ടികളുടെ പരിശീലനത്തിന് ലഭിക്കുന്നുണ്ട്.
             സ്കൂളിൽ 18 ഓളം ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌പിസി കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റാലിയും,ഫ്ലാഷ് മോബും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് .ഇഞ്ചി കൃഷിയും ,മഞ്ഞൾ ,കിഴങ്ങ് കൃഷിയും ഇറക്കി കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ് .വിവിധ ദിനാചരണങ്ങൾ കൃത്യതയോടെ നടത്തുന്നതിന് എസ് പി സി ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധേയമായ രീതിയിൽ സമ്മർ ക്യാമ്പും, ഓണം വെക്കേഷൻ ക്യാമ്പും പാസിങ് ഔട്ട് പരേഡും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ജില്ലയിലെ തന്നെ മികച്ച എസ്‌പിസി യൂണിറ്റായി മാറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ ലതീഷ് പുതിയടത്ത്  മാസ്റ്ററും. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി സിൽജ ടീച്ചറും ആണ് എസ്പിസി ചുമതല വഹിക്കുന്നത് .പരിയാരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ സഹായവും കുട്ടികളുടെ പരിശീലനത്തിന് ലഭിക്കുന്നുണ്ട്.
<gallery>
<gallery>
പ്രമാണം:13085 spc 22-23.jpg|spc cadets  
പ്രമാണം:13085 spc 22-23.jpg|spc cadets  
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026499" എന്ന താളിൽനിന്ന് ശേഖരിച്ചത്