"ജി.യു.പി.എസ്. ആയമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,392 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഡിസംബർ 2023
(ചെ.)
വരി 62: വരി 62:


   
   
==ചരിത്രം==
നൈ തി കം
സ്കൂൾ ഭരണഘടന
 
ആമുഖം
പുല്ലൂർ പെ രി യ ഗ്രാ മ പഞ്ചാ യത്തി ലെ ആയമ്പാ റ പ്രദേ ശത്ത് തെ ക്കൻ കർണാ ടക ജി ല്ലാ ബോ ർഡി ൻ്റെ
ഏകാ ധ്യാ പക വി ദ്യാ ലയമാ യി ട്ടാ ണ് 1954ൽ ഗവ.യു.പി .സ്കൂൾ ആയമ്പാ റ എന്ന സ്ഥാ പനം
സ്ഥാ പി തമാ കുന്നത്. ഇപ്പോ ൾ സ്കൂൾ സ്ഥി തി ചെ യ്യുന്ന സ്ഥലത്ത് കരി ച്ചേ രി രാ മൻ നാ യർ (മാ രാം കാ വ് രാ മൻ
നാ യർ ) ഒരു വൈ ദ്യ ശാ ല നടത്തി യി രുന്നു.കൂടാ തെ ഇരുമ്പു പണി ക്കാ രാ യി രുന്ന മുത്തു,കർത്തമ്പു എന്നി വർ
പണി ചെ യ്തി രുന്ന ആലയും ഇവി ടെ യുണ്ടാ യി രുന്നു. ജനവാ സം വളരെ കുറഞ്ഞതാ യി രുന്നു വി ദ്യാ ലയപരി സരം .
ഓലയും പുല്ലും മേ ഞ്ഞ വി ദ്യാ ലയത്തി ന്റെ പ്രാ രം ഭ ജോ ലി കൾ ഏറ്റെ ടുത്തത് വി ല്ലാ രം പതി ആയമ്പാ റ
പ്രദേ ശത്തുകാ ർ ഒത്തൊ രുമയോ ടെ ആയി രുന്നു. ഇതി നാ യി കൈ രളി കലാ കേ ന്ദ്രം എന്ന പേ രി ൽ ഒരു സമി തി
രൂപീ കരി ച്ചു. ഈ സമി തി യാ യി രുന്നു ആദ്യ ഘട്ടത്തി ൽ വി ദ്യാ ലയത്തി ലെ ഭൗ തി ക സൗ കര്യ ങ്ങൾ
ഏർപ്പെ ടു ത്തിയത്. ഇതി ൽ തന്നെ ഭൂരി ഭാ ഗം പേ രും ആയമ്പാ റ നി വാ സി കൾ ആയതി നാ ൽ
വി ദ്യാ ലയത്തി ന്റെ പേ രും ആയമ്പാ റ എന്ന് തന്നെ വേ ണമെ ന്ന് നി ഷ്കർഷി ച്ചു . ഈ ആവശ്യം
അം ഗീ കരി ക്കപ്പെ ട്ടു. തുടക്കം മുതൽ തന്നെ വർഷത്തിൽ മൂന്ന് തവണയെ ങ്കി ലും മാ രാ ങ്കാ വ് കുടും ബവക
''ധർമ്മക്കഞ്ഞി " ഏർപ്പെ ടു ത്തിയി രു ന്നതാ യി പൂർവ്വകാ ല സ്മരണകൾ ചൂണ്ടി ക്കാ ട്ടുന്നു.
1991 ൽ വി ദ്യാ ലയം യു.പി വി ദ്യാ ലയമാ യി അപ്ഗ്രേ ഡ് ചെ യ്യപ്പെ ട്ടു. പ്രദേ ശത്തി ന്റെ വി ദ്യാ ഭ്യാ സ
സ്വ പ്നങ്ങൾക്ക് നി റം പകർന്ന് 5.6 ഏക്കറി ൽ നി റഞ്ഞ ഹരി താ ഭയി ൽ ഈ വി ദ്യാ ലയം ഇന്നും
തലയെ ടുപ്പോ ടെ നി ലനി ൽക്കു ന്നു .
വി ദ്യാ ലയ ഭരണഘടന
▪️ജാ തി മതവർഗ- വർണ്ണ ചി ന്തകൾക്ക് അതീ തമാ യി മറ്റുള്ളവരെ ബഹുമാ നി ക്കാ നും അം ഗീ കരി ക്കാ നും
തയ്യാ റാ വുക.
▪️സ്കൂൾ ഉൾപ്പെ ടു ന്ന പൊ തുമുതൽ നശി പ്പി ക്കാ തി രി ക്കുക ▪️വി ദ്യാ ലയങ്ങളി ൽ
പ്രഭാ ത ഭക്ഷണം നടപ്പി ലാ ക്കുക
▪️ഗതാ ഗത സൗ കര്യ ങ്ങൾ ഏർപ്പെ ടു ത്തു ക.
▪️ബാ ലവേ ല നി രോ ധി ക്കുക
▪️വി ദ്യാ ഭ്യാ സം സൗ ജന്യ വും നി ർബന്ധിതവും ആയി രി ക്കണം .
▪️ആവശ്യ മാ യ മുഴുവൻ കളി ഉപകരണങ്ങളും ലഭ്യ മാ ക്കുക .
▪️മുഴുവൻ കുട്ടി കൾക്കും പഠനോ പകരണങ്ങൾ സൗ ജന്യ മാ ക്കുക.
▪️മുഴുവൻ ക്ലാ സ് മുറി കളും സ്മാ ർട്ടും ഹൈ ടെ ക്കും ആക്കുക.
▪️വി ദ്യാ ലയത്തി ൽ അച്ചടക്കം നി ർബന്ധമാ ക്കു ക
▪️കമ്പ്യൂ ട്ടർ പഠനത്തി ന് ഓരോ കുട്ടി ക്കും ഓരോ സി സ്റ്റം ഏർപ്പെ ടു ത്തു ക.
▪️കുട്ടി കൾക്ക് ക്ലാ സ് മുറി കളി ൽ ആവശ്യ മാ യ പഠനോ പകരണങ്ങൾ എല്ലാ വർക്കും ലഭ്യ മാ ക്കുക.
▪️കുട്ടി കളെ ആൺ, പെ ൺ വ്യ ത്യാ സമി ല്ലാ തെ തുല്യ പരി ഗണന നൽകി ഇടകലർത്തി ഇരുത്തുക .
▪️നി യമങ്ങൾ അധ്യാ പകർക്കും കുട്ടി കൾക്കും ഒരുപോ ലെ ബാ ധകമാ കണം . നി യമങ്ങൾ ലം ഘി ക്കാ ൻ
പാ ടി ല്ല .
▪️പണം നി യമലം ഘനത്തി നുള്ള ഉപാ ധി യാ കരുത്.
▪️ഭരണഘടനയേ യും അതി ൻ്റെ ആദർശങ്ങളെ യും ദേ ശീ യ പതാ കയെ യും ദേ ശീ യ ഗാ നത്തെ യും
ആദരി ക്കുകയും ചെ യ്യുക.
▪️രാ ജ്യം ,പരി സ്ഥി തി ഇവ കാ ത്തുസൂക്ഷി ക്കുക.
▪️ സം സ്കാ ര പാ രമ്പര്യ ത്തെ വി ലമതി ക്കുക. നി ലനി ർത്തു ക.
▪️ ശാ സ്ത്രീ യ കാ ഴ്ചപ്പാ ടും മാ നവി കതയും അന്വേ ഷണത്തി നും പരി ഷ്കരണത്തി നും ഉള്ള മനോ ഭാ വം
വി കസി പ്പി ക്കുക.
▪️അവഗണനകളി ൽ നി ന്നുള്ള സം രക്ഷണം .
 
▪️ കളി ക്കാ നും പഠി ക്കാ നുമുള്ള അവകാ ശം .
▪️ സ്നേ ഹവും സുരക്ഷയും നൽകു ന്ന കുടും ബവും സമൂഹവും ലഭ്യ മാ ക്കുന്ന അവസരം .
▪️ സ്വ ന്തം സം സ്കാ രം അറി യുന്നതി നും അതി നനുസരി ച്ച് ജീ വി ക്കുന്നതി നുള്ള സ്വാ തന്ത്ര്യം .==ചരിത്രം==
കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലാണ്    
കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലാണ്    
ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ  സ്ഥിതി ചെയ്യുന്നത്.
ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ  സ്ഥിതി ചെയ്യുന്നത്.
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026232" എന്ന താളിൽനിന്ന് ശേഖരിച്ചത്