"എസ്.എച്ച്.ഒ.എച്ച്.എസ്.മൂക്കന്നൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
== '''പരിസ്ഥിതി ദിനം''' ==
== '''പരിസ്ഥിതി ദിനം''' ==
[[പ്രമാണം:പരിസ്ഥിതി .jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:പരിസ്ഥിതി .jpg|ലഘുചിത്രം|പരിസ്ഥിതി ദിനം]]
മൂക്കന്നൂർ വികസന സമിതിയുടെയും എക്കോ ക്ലബ്ബ്ന്റെയും ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകൾ സ്കൂൾ അങ്കണത്തിൽ വച്ചുപിടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു പാലാട്ടി നിർവഹിച്ചു. സിഇഒ നൈനാൻ തരിയൻ മുഖ്യാതിഥിയായിരുന്നു. എച്ച് എം സോണിയ വർഗീസ് സ്വാഗതവും റവറന്റ് ബ്ര. വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷ പദവിയും അലങ്കരിച്ചു. നാടൻപാട്ടും കവിതയും കുട്ടികൾ അവതരിപ്പിച്ചു. മൂക്കന്നൂർ വികസന സമിതി ചെയർമാൻ ശ്രീ ബേബി പി പി, സെക്രട്ടറി ശ്രീ ബെസ്റ്റിൻ ജോസ്, ഗോ കേരള ഇനിഷ്യേറ്റീവ് കോഡിനേറ്റർ ശ്രീ കെ ജി  ഗിരീന്ദ്ര ബാബു എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ ഇൻചാർജ് ടീച്ചർ ശ്രീമതി ടിനു മാത്യു നന്ദി ആശംസിച്ചു.
മൂക്കന്നൂർ വികസന സമിതിയുടെയും എക്കോ ക്ലബ്ബ്ന്റെയും ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈകൾ സ്കൂൾ അങ്കണത്തിൽ വച്ചുപിടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബിജു പാലാട്ടി നിർവഹിച്ചു. സിഇഒ നൈനാൻ തരിയൻ മുഖ്യാതിഥിയായിരുന്നു. എച്ച് എം സോണിയ വർഗീസ് സ്വാഗതവും റവറന്റ് ബ്ര. വർഗീസ് മഞ്ഞളി സി എസ് ടി അധ്യക്ഷ പദവിയും അലങ്കരിച്ചു. നാടൻപാട്ടും കവിതയും കുട്ടികൾ അവതരിപ്പിച്ചു. മൂക്കന്നൂർ വികസന സമിതി ചെയർമാൻ ശ്രീ ബേബി പി പി, സെക്രട്ടറി ശ്രീ ബെസ്റ്റിൻ ജോസ്, ഗോ കേരള ഇനിഷ്യേറ്റീവ് കോഡിനേറ്റർ ശ്രീ കെ ജി  ഗിരീന്ദ്ര ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ 8.45 ന് സ്കൂളിൽ പ്രധാനാധ്യാപിക പതാകയുയർത്തി. കുമാരി കൃഷ്ണപ്രിയ രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡൻറ് ലൂയിസ് മദർ MPTA പ്രസിഡൻറ് ധന്യ സാജു എന്നിവർ ആശംസകൾ നൽകി. അധ്യാപക പ്രതിനിധി ശ്രീമതി ജൈജി പി. സ്വാതന്ത്ര്യദിന സന്ദേശം ക്വിസ് പ്രോഗ്രാമിലൂടെ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനവും മധുരപലഹാര വിതരണവും നടത്ത
 
ബാബു എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. സ്കൂളിലെ ഇൻചാർജ് ടീച്ചർ ശ്രീമതി ടിനു മാത്യു നന്ദി ആശംസിച്ചു.


== '''വായനാദിനം''' ==
== '''വായനാദിനം''' ==
വരി 54: വരി 56:
== '''കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ്''' ==
== '''കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ്''' ==
[[പ്രമാണം:കൗമാര വിദ്യാഭ്യാസം.jpg|നടുവിൽ|ലഘുചിത്രം|കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് PHC യിലെ ശരണ്യ മാഡം നയിക്കുന്നു.]]
[[പ്രമാണം:കൗമാര വിദ്യാഭ്യാസം.jpg|നടുവിൽ|ലഘുചിത്രം|കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് PHC യിലെ ശരണ്യ മാഡം നയിക്കുന്നു.]]
== '''ഹിരോഷിമ ദിനം''' ==
'''ഓഗസ്റ്റ് 6''' ന് ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്റെ അനുസ്മരണമായി സി എൽ സംഘടനയുടെ നേതൃത്വത്തിൽ സുഡാക്കോ കൊക്കുകൾ നിർമ്മിക്കൽ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വളരെ മനോഹരമായി ആ മത്സരത്തിൽ പങ്കെടുക്കുകയും കൊക്കുകൾ നിർമ്മിക്കുകയും ചെയ്തു.
== '''കിറ്റ് ഇന്ത്യ''' '''ദിനം''' ==
'''ഓഗസ്റ്റ് 9''' ക്വിറ്റ് ഇന്ത്യ ദിനവും നാഗസാക്കി ദിനവും... നാഗസാക്കിയിൽ അണുബോംബ് വർഷിച്ചതിന്റെയും ക്വിറ്റ് ഇന്ത്യ ദിനത്തിന്റെയും അനുസ്മരണം അധ്യാപക പ്രതിനിധി ശ്രീ. നിജോ ജോസഫ് നടത്തി. തുടർന്ന് സുഡാക്കോ കൊക്കു നിർമ്മാണത്തിൽ വിജയികളായവർക്ക് സമ്മാനവിതരണം നടത്തി.ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തുന്ന '''ഫ്രീഡം ഫെസ്റ്റ് 2023''' നോട് അനുബന്ധിച്ച് മാസ്റ്റർ പാർത്ഥിവ് ബാബു സന്ദേശം നൽകി.


== '''സ്വാതന്ത്ര്യ ദിനം''' ==
== '''സ്വാതന്ത്ര്യ ദിനം''' ==
[[പ്രമാണം:സ്വാതന്ത്ര്യ ദിന പരിപാടികൾ.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന പരിപാടികൾ]]
[[പ്രമാണം:സ്വാതന്ത്ര്യ ദിന പരിപാടികൾ.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന പരിപാടികൾ]]
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ 8.45 ന് സ്കൂളിൽ പ്രധാനാധ്യാപിക പതാകയുയർത്തി. കുമാരി കൃഷ്ണപ്രിയ രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡൻറ് ലൂയിസ് മദർ MPTA പ്രസിഡൻറ് ധന്യ സാജു എന്നിവർ ആശംസകൾ നൽകി. അധ്യാപക പ്രതിനിധി ശ്രീമതി ജൈജി പി. സ്വാതന്ത്ര്യദിന സന്ദേശം ക്വിസ് പ്രോഗ്രാമിലൂടെ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനവും മധുരപലഹാര വിതരണവും നടത്ത
'''ഓഗസ്റ്റ് 15''' സ്വാതന്ത്ര്യ ദിനത്തിൽ 8.45 ന് സ്കൂളിൽ പ്രധാനാധ്യാപിക പതാകയുയർത്തി. കുമാരി കൃഷ്ണപ്രിയ രാജു സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി ടി എ പ്രസിഡൻറ് ലൂയിസ് മദർ MPTA പ്രസിഡൻറ് ധന്യ സാജു എന്നിവർ ആശംസകൾ നൽകി. അധ്യാപക പ്രതിനിധി ശ്രീമതി ജൈജി പി. സ്വാതന്ത്ര്യദിന സന്ദേശം ക്വിസ് പ്രോഗ്രാമിലൂടെ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം സമ്മാനദാനവും മധുരപലഹാര വിതരണവും നടന്നു.
[[പ്രമാണം:സ്വാതന്ത്ര്യ ദിന ആഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷം]]
[[പ്രമാണം:സ്വാതന്ത്ര്യ ദിന ആഘോഷം.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിന ആഘോഷം|നടുവിൽ]]
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023283" എന്ന താളിൽനിന്ന് ശേഖരിച്ചത്