"ഗവ.എൽ.പി.എസ്.പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 57: വരി 57:
|size=350px
|size=350px
|caption=ഗവ.എൽ.പി.എസ്.പിരപ്പൻകോട്
|caption=ഗവ.എൽ.പി.എസ്.പിരപ്പൻകോട്
|logo=43422-1.jpeg|
|ലോഗോ=43422-1.jpeg |
|logo_size=50px
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==

15:07, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=പിരപ്പൻകോട് |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |റവന്യൂ ജില്ല=തിരുവനന്തപുരം |സ്കൂൾ കോഡ്=43422 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64036583 |യുഡൈസ് കോഡ്=32140301103 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1881 |സ്കൂൾ വിലാസം=ഗവ. എൽ. പി. എസ് പിരപ്പൻകോട് ,പിരപ്പൻകോട് |പോസ്റ്റോഫീസ്=പിരപ്പൻകോട് |പിൻ കോഡ്=695607 |സ്കൂൾ ഫോൺ=0472 2581252 |സ്കൂൾ ഇമെയിൽ=glpspirappancode@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കണിയാപുരം |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മാണിക്കൽ |വാർഡ്=5 |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ |നിയമസഭാമണ്ഡലം=നെടുമങ്ങാട് |താലൂക്ക്=നെടുമങ്ങാട് |ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= -2 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം -2 -4=247 |പെൺകുട്ടികളുടെ എണ്ണം -2- 4=258 |വിദ്യാർത്ഥികളുടെ എണ്ണം -2 - 4=505 |അദ്ധ്യാപകരുടെ എണ്ണം 1-4=12 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=പി.കെ.സൂസമ്മ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=എസ്.ഗിരീഷ് |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി.ആ‍ർ.കെ |സ്കൂൾ ചിത്രം=43422-2.jpeg| |size=350px |caption=ഗവ.എൽ.പി.എസ്.പിരപ്പൻകോട് |ലോഗോ=43422-1.jpeg | |logo_size=50px

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ പിരപ്പൻകോട്  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്  എൽ പി എസ് പിരപ്പൻകോട് .  കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സാധാരണ കുടുംബങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക്  വരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ വിദ്യാലയം .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ചെപ്പ് (ഇൻലൻഡ് മാസിക)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലഘട്ടം പേര്
2004 - 2011 എം.രാധാകൃഷ്ണൻ
2011 - 2014 ജോളിക്കുട്ടി .പി.കെ
2014 - 2016 എസ്. ലൈല
2016 - 2017 അലക്സാണ്ടർ ബേബി
2017 - 2018 ഷീബ.എ.ജി.
2018 - 2020 സുഷമ കുമാരി .സി.എെ
2021 - 2022 രാ‍ജശ്രീ. പി.റ്റി.
2021 - 2022 മാജിദ.എ
2022- സുസമ്മ പി.കെ


പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • വിഭു പിരപ്പൻകോട് -കവി
  • അശോകൻ പിരപ്പൻകോട് -കവി
  • അമൽ പിരപ്പൻകോട് -കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്
  • പിരപ്പൻകോട് മുരളി -മുൻ എം എൽ എ.
  • രമാദേവി വാരസ്യാർ -നീന്തൽ ചാമ്പ്യൻ (ഗോൾഡ് മെഡൽ )
  • ജയകുമാർ കെ ആർ -ഏഷ്യാഡ് താരം
  • ജഗദീശ ചന്ദ്ര പിഷാരടി - മുൻ ഐ എസ് ആർ ഓ സയന്റിസ്ററ്
  • കാവിയാട് ദിവാകരൻ പണിക്കർ
  • കോമളം- മുൻ നീന്തൽ കോച്ച്
  • നോബി മാർക്കോസ് - സിനിമാ സീരിയൽ താരം
  • ബിനു ബി കമൽ - സിനിമാ സീരിയൽ താരം
  • അഡ്വക്കേറ്റ് എ എ റഹീം - ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്
  • അഡ്വക്കേറ്റ് ബി ബാലചന്ദ്രൻ - കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH വഴി തിരുവനന്തപുരം > കഴക്കൂട്ടം > പോത്തൻകോട് > വെഞ്ഞാറമൂട് ബൈപാസ് >തൈക്കാട്( MC റോഡ്)>പിരപ്പൻകോട് .
  • NH വഴി കൊല്ലം > പാരിപ്പള്ളി > കല്ലമ്പലം > ആറ്റിങ്ങൽ > വെഞ്ഞാറമൂട് > പിരപ്പൻകോട് . MC വഴി തിരുവനന്തപുരം > വട്ടപ്പാറ > വെമ്പായം >പിരപ്പൻകോട് . *MC വഴി കൊട്ടാരക്കര > ആയൂർ > നിലമേൽ >കിളിമാനൂർ > കാരേറ്റ് >വെഞ്ഞാറമൂട് > പിരപ്പൻകോട്.

{{#multimaps:8.65790,76.92045|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പിരപ്പൻകോട്&oldid=2022053" എന്ന താളിൽനിന്ന് ശേഖരിച്ചത്