"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/പ്രവേശനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം പ്രശസ്ത കവി ശ്രീ. ദിവാകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:11053 a1.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
 
[[പ്രമാണം:11053 a3.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം  പ്രശസ്ത  കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉൽഘാടനം  ചെയ്തു. മാനേജർ മൊയ്തീൻ കുട്ടി ഹാജി പ്രവേശനോത്സവത്തിനു സാന്നിധ്യമേകി മുഖ്യ പ്രഭാഷണം  നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഡ  ദാസ് മാസ്റ്റർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്  അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ  ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മുൻ പ്രിൻസിപ്പൽ ശ്രീ. ബാലഗോപാലൻ മാസ്റ്റർ  എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ  ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.  

[[പ്രമാണം:11053 a2.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
<gallery>
[[പ്രമാണം:11053 a4.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
പ്രമാണം:11053 a1.jpg
പ്രമാണം:11053 a3.jpg
പ്രമാണം:11053 a2.jpg
പ്രമാണം:11053 a4.jpg
</gallery>

10:50, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം