"ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
'''വിവിധ തരം ക്വിസ് മത്സരങ്ങളിൽ സ്കൂളിൽ നിന്ന് പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുരുന്നുകൾക്ക് കഴിയുന്നുണ്ട്''' | '''വിവിധ തരം ക്വിസ് മത്സരങ്ങളിൽ സ്കൂളിൽ നിന്ന് പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുരുന്നുകൾക്ക് കഴിയുന്നുണ്ട്''' | ||
2022 -2023 വർഷത്തെ സബ് ജില്ലാ ശാസ്ത്ര മേളയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു .ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ടിന് മൂന്നാം സ്ഥാനവും പ്ര വൃത്തി പരിചയ മേളയിൽ ക്ലേ മോഡലിംഗിന് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .ശാസ്ത്ര മേളയിൽ മികച്ച ഗ്രേഡ് കരസ്ഥാമാക്കാൻ സ്കൂളിന് കഴിഞ്ഞു . | '''2022 -2023 വർഷത്തെ സബ് ജില്ലാ ശാസ്ത്ര മേളയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു .ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ടിന് മൂന്നാം സ്ഥാനവും പ്ര വൃത്തി പരിചയ മേളയിൽ ക്ലേ മോഡലിംഗിന് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .ശാസ്ത്ര മേളയിൽ മികച്ച ഗ്രേഡ് കരസ്ഥാമാക്കാൻ സ്കൂളിന് കഴിഞ്ഞു .''' | ||
LSSപരീക്ഷയിൽ തിളക്കമാർന്ന വിജയഗാഥ ഈ വർഷവും പിന്തുടർന്നു .ഈ അധ്യയന വർഷത്തിൽ 3 LSS നേടാൻ കഴിഞ്ഞു എന്നത് സ്കൂളിന്റെ അഭി മാനകരമായ നേട്ടമാണ് . {{PSchoolFrame/Pages}} | '''LSSപരീക്ഷയിൽ തിളക്കമാർന്ന വിജയഗാഥ ഈ വർഷവും പിന്തുടർന്നു .ഈ അധ്യയന വർഷത്തിൽ 3 LSS നേടാൻ കഴിഞ്ഞു എന്നത് സ്കൂളിന്റെ അഭി മാനകരമായ നേട്ടമാണ് .''' {{PSchoolFrame/Pages}} |
19:46, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഭാഗമായി 2017 -2018 അധ്യയന വർഷത്തിൽ "വിശന്നിട്ടാ ... ക്ഷമിക്കണം "എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു .വളരെയധികം മൂല്യങ്ങൾ ഉൾകൊള്ളുന്ന ഈ ഷോർട്ട് ഫിലിം സ്കൂളിന് കിട്ടിയ വിലമതിക്കാനാകാത്ത ഒരു അംഗീകാരമായിരുന്നു .ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സ്കൂളിന് ഒട്ടേറെ ബഹുമതികൾ ലഭിച്ചു .ഈ വർഷം തന്നെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഗാന്ധി ആൽബത്തിനു ( എൽ .പി.വിഭാഗം )രണ്ടാം സ്ഥാനവും സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ദിലീപ് കുമാർ സാറിന് മികച്ച ഗാന്ധി ദർശൻ (എച്ച് .എം )പുരസ്കാരവും ലഭിക്കുകയുണ്ടായി.
സ്‌കൂൾ ഗാന്ധി ദർശൻ ഗ്രൂപ്പിന്റെ ഭാഗമായി മറ്റു രണ്ടു ഷോർട്ട് ഫിലിംസ് കുടി നിർമ്മിച്ചു ആരാണ് ഗാന്ധി
പിറന്നാൾ സമ്മാനം
സബ് ജില്ലാ തലത്തിൽ ഒരുപാട് പുരസ്‌ക്കാരങ്ങൾ ഈ ഷോർട്ട് ഫിലിംസിനു ലഭിച്ചു
ഗണിത മേളയുമായി ബന്ധപെട്ട് സ്കൂളിന് ഒട്ടേറെ അംഗീകാരങ്ങൾ കിട്ടിയുണ്ട് .
വിവിധ തരം ക്വിസ് മത്സരങ്ങളിൽ സ്കൂളിൽ നിന്ന് പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുരുന്നുകൾക്ക് കഴിയുന്നുണ്ട്
2022 -2023 വർഷത്തെ സബ് ജില്ലാ ശാസ്ത്ര മേളയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു .ഗണിത ശാസ്ത്ര മേളയിൽ ജോമട്രിക്കൽ ചാർട്ടിന് മൂന്നാം സ്ഥാനവും പ്ര വൃത്തി പരിചയ മേളയിൽ ക്ലേ മോഡലിംഗിന് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു .ശാസ്ത്ര മേളയിൽ മികച്ച ഗ്രേഡ് കരസ്ഥാമാക്കാൻ സ്കൂളിന് കഴിഞ്ഞു .
LSSപരീക്ഷയിൽ തിളക്കമാർന്ന വിജയഗാഥ ഈ വർഷവും പിന്തുടർന്നു .ഈ അധ്യയന വർഷത്തിൽ 3 LSS നേടാൻ കഴിഞ്ഞു എന്നത് സ്കൂളിന്റെ അഭി മാനകരമായ നേട്ടമാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |