"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഉണർത്തുപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഉണർത്തുപ്പാട്ട്


കൺതുറന്ന് നോക്കുവിൻ ഈ
മഹാമാരിയെ നോക്കുവിൻ
കാലിടറാതെ കൺ ചിമ്മാതെ
കാത്തിരിക്കുക നാം
അതിജീവത്തിൽ ഉണർത്തുപ്പാട്ട്
ഹൃദയ സ്പന്ദനമായി മാറ്റുവിൻ
കൺകളെ കൈകളിൽ കൊണ്ട്നിർത്തുവിൻ
കേൾക്കാതെ പോകുന്ന കേൾവികളെ
അതിജീവനത്തിനായി മാറ്റുവിൻ
ആയിരം കണ്ണുകൾ പറയുന്നു
ഇന്നിതാ അതിജീവനത്തിനായി പറയുന്നു.


നന്ദന ബാബു
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത