"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ക്ലബ്)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Clubs}}
=== സയൻസ് ക്ലബ്‌ ===
=== സയൻസ് ക്ലബ്‌ ===
സ്കൂളിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലതയോടെനടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.സർഗ്ഗവേള പിരീ‍‍ഡുകളിൽ അരമണിക്കൂർ സയൻസ് ക്വിസ് ക്ലാസ്സുകളിൽ നടത്തുന്നു.ഒസോൺദിന,പരിസ്ഥിതിദിനം ,മുതലായപ്രധാനപ്പെട്ടശാസ്ത്രദിനങ്ങളുമായിബന്ധപ്പെട്ട്ശാസ്ത്രജ‍‍്‍ഞൻമാരുടെജീവചരിത്രംപരിചയപ്പെടുത്തലും ചാർട്ട്,ആൽബം, .....നിർമ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്നു .സയൻസ്ക്ലബിന്റെആഭിമുഖ്യത്തിൽ കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളർത്താൻവിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു   .ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി സയൻസ്  മോഡൽ,പ്രോജക്റ്റ്,ക്വിസ്സ്,ടാലന്റ് ടെസ്റ്റ്,സെമിനാർ,......സ്കുൾ തലത്തിൽ സംഘടിപ്പിച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും കൂടുതൽ കുട്ടികൾ പൻങ്കെടുത്ത ക്ലാസ്സുകൾക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നു. ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങൾക്ക് ഒരുക്കുന്നു. ഉപജില്ലമത്സരത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ അവരുടെകഴിവ് തെളിയിച്ചിട്ടുണ്ട്."

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016440" എന്ന താളിൽനിന്ന് ശേഖരിച്ചത്