[[പ്രമാണം:34035 UPLOADS JUBILIE 7.jpg|ലഘുചിത്രം|തൂവൽ സ്പർശം ഡിജിറ്റൽ മാഗസിൻ പ്രകാശനം]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് കുട്ടികളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2018 മാർച്ച് 3ന് നടത്തുകയും എൽ കെ / 2018/34035 എന്ന യുണിറ്റ് നമ്പറോട് കൂടി സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.ഫാ.ജോഷി മുരിക്കേലിൽ സി എം ഐ നിർവഹിച്ചു. തുറവുർ ഉപജില്ല മാസ്റ്റർ ട്രെയിനർ അജിത എം കെ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ട്രെയിനർ അജിത എം കെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യത്തെ കുറിച്ച് ക്ലാസെടുത്തു.പ്രസ്തുത ചടങ്ങിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുടെ വിതരണം ശ്രീമതി.അജിത എം കെ നിർവഹിച്ചു.

2018-20 അധ്യയന വർഷത്തെ യുണിറ്റ് ലീഡറായി ഷാരോൺ സണ്ണിയും ഡെപ്യൂട്ടി ലീഡറായി അനീറ്റ ബെൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു. 38 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായുള്ളത്. ഐ റ്റി അധിഷ്ഠിതമായ ആനിമേഷൻ, പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.

<gallery mode="packed">
പ്രമാണം:34035 LK 7.jpeg
പ്രമാണം:34035 LK 3.jpeg
</gallery>
ഇതിൻ്റെ ആദ്യ ഘട്ടമായി ആനിമേഷൻ മേഖലയിൽ പരിശീലനം നല്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്കൂൾ ക്യാംപ് നടത്തുകയും ചെയ്തു.തുടർന്ന് മാസ്റ്റർ ഷിനോയ് ജോസഫ് സാബു ആനിമേഷൻ വിഭാഗത്തിൽ ജില്ലാ തല ക്യാംപ് വരെ പങ്കെടുത്തു.[[പ്രമാണം:34035 LK 9.jpeg|ലഘുചിത്രം]]

2018 ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൂളിലെ സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് ക്ലബ് അംഗങ്ങൾ ക്രിസ്തുമസ് കിറ്റുകൾ നൽകി (വീട്ടിലേക്ക് ആവശ്യമായ പല വ്യജ്ഞന വസ്തുക്കൾ അടങ്ങിയ കിറ്റ്)

എല്ലാ മേഖലകളിലും പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അംഗങ്ങൾ വ്യക്തിഗത പ്രോജക്ട് പൂർത്തിയാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കും വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാവുന്ന തൊഴിൽ എന്ന രീതിയിൽ എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു.[[പ്രമാണം:34035 UPLOADS JUBILIE 8.jpg|ലഘുചിത്രം|തൂലിക ഡിജിറ്റൽ മാഗസിൻ പ്രകാശനം|പകരം=]]<gallery mode="packed">
പ്രമാണം:34035 LK 11.jpeg
പ്രമാണം:34035 LK 12.jpeg
</gallery>

'''ഡിജിറ്റൽ പൂക്കളം'''<gallery mode="packed">
പ്രമാണം:34035 UPLOADS DIGIPO .jpeg
പ്രമാണം:34035 UPLOADS DIGIPO 2.jpeg
</gallery>

പ്രളയ ദുരിതാശ്വാസ സമയത്ത് ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ[[പ്രമാണം:34035lit4.jpeg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഭാഗമായി ഒരു വർഷക്കാലം വിവിധ മേഖലകളിൽ നേടിയ അറിവുകൾ മാതാപിതാക്കളുമായ് പങ്കുവയ്ക്കുക എന്ന ലക്ഷൃത്തോടെ ക്ലബ് അംഗങ്ങളുടെ രക്ഷാകർത്തൃസംഗമം നടത്തി.

'''മദർ പിറ്റിഎ ട്രെയിനിങ്'''

ഐ റ്റി അധിഷ്ഠിത വിദ്യാഭാസത്തിന്റെ വിവിധ സാധ്യതകൾ സ്കൂളിലെ അമ്മമാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷൃത്തോടെ നടന്ന ട്രെയിനിങ് അധ്യാപകർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു.

വ്യക്തിഗത പ്രോജക്റ്റിന്റെയും ഗ്രൂപ്പ് പ്രവർത്തനത്തിന്റെയും അടിസ്ഥനത്തിൽ നടത്തിയ വിലയിരുത്തലിൽ ക്ലബിലെ ഭൂരിഭാഗം അംഗങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു.

<gallery mode="packed">
പ്രമാണം:34035-lit1.jpg
പ്രമാണം:34035-lit3.jpg
</gallery>

==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
വരി 22:
വരി 58:
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
തൂവൽ സ്പർശം ഡിജിറ്റൽ മാഗസിൻ പ്രകാശനംപൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് കുട്ടികളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2018 മാർച്ച് 3ന് നടത്തുകയും എൽ കെ / 2018/34035 എന്ന യുണിറ്റ് നമ്പറോട് കൂടി സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.ഫാ.ജോഷി മുരിക്കേലിൽ സി എം ഐ നിർവഹിച്ചു. തുറവുർ ഉപജില്ല മാസ്റ്റർ ട്രെയിനർ അജിത എം കെ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ട്രെയിനർ അജിത എം കെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യത്തെ കുറിച്ച് ക്ലാസെടുത്തു.പ്രസ്തുത ചടങ്ങിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുടെ വിതരണം ശ്രീമതി.അജിത എം കെ നിർവഹിച്ചു.
2018-20 അധ്യയന വർഷത്തെ യുണിറ്റ് ലീഡറായി ഷാരോൺ സണ്ണിയും ഡെപ്യൂട്ടി ലീഡറായി അനീറ്റ ബെൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു. 38 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായുള്ളത്. ഐ റ്റി അധിഷ്ഠിതമായ ആനിമേഷൻ, പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.
ഇതിൻ്റെ ആദ്യ ഘട്ടമായി ആനിമേഷൻ മേഖലയിൽ പരിശീലനം നല്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്കൂൾ ക്യാംപ് നടത്തുകയും ചെയ്തു.തുടർന്ന് മാസ്റ്റർ ഷിനോയ് ജോസഫ് സാബു ആനിമേഷൻ വിഭാഗത്തിൽ ജില്ലാ തല ക്യാംപ് വരെ പങ്കെടുത്തു.
2018 ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൂളിലെ സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് ക്ലബ് അംഗങ്ങൾ ക്രിസ്തുമസ് കിറ്റുകൾ നൽകി (വീട്ടിലേക്ക് ആവശ്യമായ പല വ്യജ്ഞന വസ്തുക്കൾ അടങ്ങിയ കിറ്റ്)
എല്ലാ മേഖലകളിലും പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അംഗങ്ങൾ വ്യക്തിഗത പ്രോജക്ട് പൂർത്തിയാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കും വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാവുന്ന തൊഴിൽ എന്ന രീതിയിൽ എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു.തൂലിക ഡിജിറ്റൽ മാഗസിൻ പ്രകാശനം
ഡിജിറ്റൽ പൂക്കളം
പ്രളയ ദുരിതാശ്വാസ സമയത്ത് ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഭാഗമായി ഒരു വർഷക്കാലം വിവിധ മേഖലകളിൽ നേടിയ അറിവുകൾ മാതാപിതാക്കളുമായ് പങ്കുവയ്ക്കുക എന്ന ലക്ഷൃത്തോടെ ക്ലബ് അംഗങ്ങളുടെ രക്ഷാകർത്തൃസംഗമം നടത്തി.
മദർ പിറ്റിഎ ട്രെയിനിങ്