"കെ.എം.എച്ച്.എസ്. കരുളായി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JamsheerPM (സംവാദം | സംഭാവനകൾ)
(ചെ.) പുതിയ തലവാചകം
JamsheerPM (സംവാദം | സംഭാവനകൾ)
(ചെ.) YIP
 
വരി 48: വരി 48:
== '''ഐ.ടി എക്സ്പോ - 2023''' ==
== '''ഐ.ടി എക്സ്പോ - 2023''' ==
സംസ്ഥാന സർക്കാരിന്റെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗനായി വിദ്യാലയത്തിൽ ഐ.ടി എക്സ്പോ-2023  സംഘടിപ്പിച്ച‍ു. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്,ആനിമേഷൻ ഗെയിമിംഗ്, ഹാർഡ്‍വെയറിംഗ് ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന‍ും എക്സ്പൈസ്   എന്നിവയിൽ‍ എക്സിബിഷ ൻ സംഘടിപ്പിച്ച‍ു. വിദ്യാലയത്തിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും രക്ഷിതാക്കൾക്ക‍ും പ്രദർശനം ഒര‍ുക്കി ക‍ൂടെ സ്ക‍ൂളിലെ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ പ്രവർത്തനങ്ങൾ ഉൾപെട‍ുന്ന ഡോക്യ‍ുമെന്റേഷൻ പ്രദർശനവ‍ും എക്സ്പോയിൽ സജ്ജമാക്കി.പത്താം ക്ലാസിലെ വിദ്യാർഥൾക്ക് അധികപരിശീലനം നൽകിയാണ് എക്സ്പോ ഒര‍ുക്കിയത്.

[[പ്രമാണം:20230811 144833.jpg|ഇടത്ത്‌|ലഘുചിത്രം|508x508px|IT Expo2023 Team]]
[[പ്രമാണം:20230811 144833.jpg|ഇടത്ത്‌|ലഘുചിത്രം|508x508px|IT Expo2023 Team]][[പ്രമാണം:എക്സ്പോ.png|നടുവിൽ|497x497px|ചിത്രം|ചട്ടരഹിതം]]
[[പ്രമാണം:എക്സ്പോ.png|നടുവിൽ|ലഘുചിത്രം|486x486px|എക്സിബിഷനില‍ൂടെ]]
 
== YIP(യങ് ഇന്നവേഷൻ പ്രേഗ്രാം) ==
വിദ്യാലയത്തിലെ മ‍ുഴ‍ുവൻ വിദ്യാർഥികൾക്ക‍ും യങ് ഇന്നവേഷൻ പ്രേഗ്രാം അവേർനസ് ഒന്നാംഘട്ട ക്ലാസ‍ുകൾ നൽകി.ഹൈസ്‍ക‍ൂൾ വിഭാഗത്തിൽ 12 ബാച്ച‍ുകള‍ും ഹയർസെക്കന്ററി വിഭാഗത്തിൽ 4 ബാച്ച‍ുകള‍ും  തിരിച്ച് ക്ലാസ‍ുകൾ നൽകി.ഇതിന് മ‍ുന്നോടിയായി കൈറ്റ് മാസ്റ്റർ /മിസ്ട്രസ്‍മാർ അധ്യാപകർക്ക്  പരിശീലനം നൽകി.ത‍ുടർന്ന്  തൽപരരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ട പരിശീലനം നൽക‍ുകയ‍ും രണ്ട് ക‍ുട്ടികൾ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യ‍ുകയ‍ും തുടർന്ന് ബി ആർ സി തലത്തിൽ പരിശീലനം നേട‍ുകയ‍ും ചെയ്‍ത‍ു.
 
=== ജില്ലാതലത്തിൽ ===
ബി ആർ സി തലത്തിൽ പരിശീലനം നേട‍ിയ വിദ്യാർഥികൾ ജില്ലാതലത്തിൽ യങ് ഇന്നവേഷൻ പ്രേഗ്രാമിൽ ഫ്യ‍ൂച്ചർ സയൻസ് എന്ന വിഭാഗത്തിൽ അസിൻ കെപി,വൈഷ്‍ണവ് കെ എന്നീ രണ്ട് വിദ്യാർഥികൾക്ക് പങ്കെട‍ുക്കാൻ അവസരം ലഭിച്ച‍ു.