"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== '''''മികവുകൾ''''' == | == '''''മികവുകൾ''''' == | ||
1981 ൽ കടന്നപ്പള്ളി ഗ്രാമത്തിൽ സ്ഥാപിതമായ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പൊതു വിദ്യാലയമാണ്. 42 വർഷത്തെ പ്രവർത്തന കാലയളവിൽ പാഠ്യ-പാഠ്യേതര ,കലാ-കായികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പിടിഎയുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിന്റെ പുരോഗതിയുടെ ആധാരശില ."A tree is known by its fruits" എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം നിരവധി മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ 2022- 23 വർഷം കഴിഞ്ഞിട്ടുണ്ട്. | |||
== '''''എസ് എസ് എൽ സി റിസൽട്ട്''''' == | == '''''എസ് എസ് എൽ സി റിസൽട്ട്''''' == | ||