"ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(about our school library) |
No edit summary |
||
വരി 1: | വരി 1: | ||
സ്ക്കൂൾ കെട്ടിട നവീകരണത്തോടൊപ്പം ലൈബ്രറിയും നവീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സുമനസ്സുകൾ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നല്കി. എല്ലാ വർഷവും സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തക വിതരണം ചെയ്തു വരുന്നു. ഏകദേശം രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാൻ കഴിഞ്ഞു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലൈബ്രറി നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിച്ചു. | സ്ക്കൂൾ കെട്ടിട നവീകരണത്തോടൊപ്പം ലൈബ്രറിയും നവീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സുമനസ്സുകൾ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നല്കി. എല്ലാ വർഷവും സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തക വിതരണം ചെയ്തു വരുന്നു. ഏകദേശം രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാൻ കഴിഞ്ഞു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലൈബ്രറി നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിച്ചു. | ||
== ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ഐ.സ്.ബി.എൻ) == | |||
[[പ്രമാണം:EAN-13-ISBN-13.svg.png|ലഘുചിത്രം|ഐ.സ്.ബി.എൻ കോഡ്]] | |||
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ ('''ISBN''') എന്നത് പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള ''സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN)'' കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ ''(Gordon Foster)'' ആണ്. | |||
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%87%E0%B5%BC%E0%B4%A1%E0%B5%8D_%E0%B4%AC%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%BC ഐ.സ്.ബി.എൻ നെ ക്കുറിച്ച് കൂടുതലറിയാൻ] | |||
{| class="wikitable" | |||
! colspan="10" style="text-align: center;" | കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം, ഗവ. ഹയർസെക്കണ്ടറി സ്കൂൾ ചവറ | |||
|- | |||
| നമ്പർ | |||
| ബുക്ക് നമ്പർ | |||
| പുസതകത്തിന്റെ പേര് | |||
| എഴുത്തുകാരൻ/എഴുത്തുകാർ | |||
| ഭാഷ | |||
| ഇനം | |||
| പ്രസാധകൻ | |||
| പ്രസിദ്ധീകൃത വർഷം | |||
| വില | |||
| ഐ.സ്.ബി.എൻ | |||
|- | |||
| 1 | |||
| B1001 | |||
| അക്ഷരം | |||
| ഒ.എൻ.വി. കുറുപ്പ് | |||
| മലയാളം | |||
| കവിത | |||
| പ്രഭാത് | |||
| 1965 | |||
| 15 | |||
| | |||
|- | |||
| 2 | |||
| B1002 | |||
| രണ്ടാമൂഴം | |||
| എം.ടി. വാസുദേവൻ നായർ | |||
| മലയാളം | |||
| നോവൽ | |||
| ഡി.സി.ബുക്സ് | |||
| 2013 | |||
| 125 | |||
| | |||
|- | |||
| 3 | |||
| B1003 | |||
| ഖസാക്കിന്റെ ഇതിഹാസം | |||
| ഒ.വി.വിജയൻ | |||
| മലയാളം | |||
| നോവൽ | |||
| ഡി.സി.ബുക്സ് | |||
| 2000 | |||
| 170 | |||
| | |||
|- | |||
| 4 | |||
| B1004 | |||
| നീർമാതളം പൂത്ത കാലം | |||
| മാധവിക്കുട്ടി | |||
| മലയാളം | |||
| ഓർമ്മ | |||
| ഡി.സി.ബുക്സ് | |||
| 2015 | |||
| 165 | |||
| | |||
|- | |||
| 5 | |||
| B1005 | |||
| ഇന്ദുലേഖ | |||
| ഒ. ചന്തുമേനോൻ | |||
| മലയാളം | |||
| നോവൽ | |||
| ഡി.സി.ബുക്സ് | |||
| 1954 | |||
| 100 | |||
| | |||
|} |
16:50, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൂൾ കെട്ടിട നവീകരണത്തോടൊപ്പം ലൈബ്രറിയും നവീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സുമനസ്സുകൾ സ്ക്കൂൾ ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നല്കി. എല്ലാ വർഷവും സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും പുസ്തക വിതരണം ചെയ്തു വരുന്നു. ഏകദേശം രണ്ടായിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകാൻ കഴിഞ്ഞു. വായനാ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലൈബ്രറി നല്ല രീതിയിൽ വിനിയോഗിക്കാൻ സാധിച്ചു.
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ഐ.സ്.ബി.എൻ)
ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് പുസ്തകങ്ങളെ തിരിച്ചറിയാൻ ഓരോ പുസ്തകത്തിനും പ്രത്യേക സംഖ്യ നൽകുന്ന രീതിയാണ് . 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon Foster) ആണ്. ഐ.സ്.ബി.എൻ നെ ക്കുറിച്ച് കൂടുതലറിയാൻ
കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം, ഗവ. ഹയർസെക്കണ്ടറി സ്കൂൾ ചവറ | |||||||||
---|---|---|---|---|---|---|---|---|---|
നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | പ്രസിദ്ധീകൃത വർഷം | വില | ഐ.സ്.ബി.എൻ |
1 | B1001 | അക്ഷരം | ഒ.എൻ.വി. കുറുപ്പ് | മലയാളം | കവിത | പ്രഭാത് | 1965 | 15 | |
2 | B1002 | രണ്ടാമൂഴം | എം.ടി. വാസുദേവൻ നായർ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2013 | 125 | |
3 | B1003 | ഖസാക്കിന്റെ ഇതിഹാസം | ഒ.വി.വിജയൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 2000 | 170 | |
4 | B1004 | നീർമാതളം പൂത്ത കാലം | മാധവിക്കുട്ടി | മലയാളം | ഓർമ്മ | ഡി.സി.ബുക്സ് | 2015 | 165 | |
5 | B1005 | ഇന്ദുലേഖ | ഒ. ചന്തുമേനോൻ | മലയാളം | നോവൽ | ഡി.സി.ബുക്സ് | 1954 | 100 |